Thu, 4 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

NRI

Europe

സ​ർ​ഗം സ്റ്റീ​വ​നേ​ജ് സം​ഘ​ടി​പ്പി​ക്കു​ന്ന ഓണാഘോഷം 13ന്

സ്റ്റീ​വ​നേ​ജ്: ല​ണ്ട​നി​ലെ പ്ര​മു​ഖ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ‘സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ക്കു​ന്ന ‘സ​ർ​ഗം പൊ​ന്നോ​ണം 2025’ ഈ ​മാ​സം 13ന് ​സ്റ്റീ​വ​നേ​ജി​ലെ ബാ​ൺ​വെ​ൽ അ​പ്പ​ർ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ പ​ത്തി​ന് ന​ട​ക്കും.

തി​രു​വാ​തി​ര, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, കോ​മ​ഡി സ്കി​റ്റു​ക​ൾ, ഗാ​ന​മേ​ള, മി​മി​ക്രി എ​ന്നി​വ അ​ട​ങ്ങി​യ ക​ലാ​സ​ന്ധ്യ​യും പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. മാ​വേ​ലി മ​ന്ന​ന്‍റെ ആ​ഗ​മ​ന​വും ഊ​ഞ്ഞാ​ലും ഓ​ണ​പ്പാ​ട്ടു​ക​ളും ചെ​ണ്ട​മേ​ള​വും ഉ​ണ്ടാ​യി​രി​ക്കും.

ഓ​ണ​സ​ദ്യ​യും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കാ​ൻ മു​ൻ​കൂ​ട്ടി സീ​റ്റ് റി​സ​ർ​വ്വ് ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​ഗം സ്റ്റീ​വ​നേ​ജ് ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

മ​നോ​ജ് ജോ​ൺ - 07735285036, അ​നൂ​പ് മ​ഠ​ത്തി​പ്പ​റ​മ്പി​ൽ - 07503961952, ജോ​ർ​ജ് റ​പ്പാ​യി - 07886214193.

America

വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ആ​റി​ന്

ന്യൂ​യോ​ർ​ക്ക്: വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ആ​റി​ന് 11 മു​ത​ല്‍ ആ​റ് വ​രെ പോ​ർ​ചെ​സ്റ്റ​ർ ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കും.

അ​സോ​സി​യേ​ഷ​ന്‍റെ 50-ാം ഓ​ണാ​ഘോ​ഷ​മാ​ണ്‌ ഇ​ത്. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നാ​ട്ടി​ൽ അ​നാ​ഥാ​ല​യ​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന 5,000 പേ​ർ​ക്കാ​ണ് ഓ​ണ​സ​ദ്യ ന​ല്‍​കു​ന്ന​ത്.

ഓ​ണാ​ഘോ​ഷം വി​ജ​യ​പ്ര​ദ​മാ​ക്കു​വാ​ന്‍ വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍, ന്യൂ​യോ​ർ​ക്ക് നി​വാ​സി​ക​ളാ​യ എ​ല്ലാ മ​ല​യാ​ളി​ക​ളു​ടെ​യും സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Africa

നൈ​ജീ​രി​യ​യി​ൽ മ​ത​നി​ന്ദ ആ​രോ​പി​ച്ച് സ്ത്രീ​യെ തീ ​കൊ​ളു​ത്തി കൊ​ന്നു

ലാ​ഗോ​സ്: മ​തി​നി​ന്ദ​ക്കു​റ്റം ആ​രോ​പി​ച്ച് വ​നി​ത​യെ തീ ​കൊ​ളു​ത്തി​കൊ​ന്നു. നൈ​ജീ​രി​യ​യി​ലെ വ​ട​ക്ക​ൻ സം​സ്ഥാ​ന​മാ​യ നൈ​ജ​റി​ലാ​യി​രു​ന്നു ദാ​രു​ണ​സം​ഭ​വം. അ​മാ​യേ എ​ന്നു പേ​രു​ള്ള ഭ​ക്ഷ​ണ​വി​ല്പ​ന​ക്കാ​രി​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​ർ ഏ​തു മ​ത​ക്കാ​രി ആ​ണെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല.

പ​രി​ഹാ​സ​രൂ​പേ​ണ വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ ഒ​രാ​ൾ​ക്ക് അ​മാ​യേ ന​ല്കി​യ മ​റു​പ​ടി പ്ര​വാ​ച​ക​നി​ന്ദ​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ജ​നം അ​ക്ര​മാ​സ​ക്ത​മാ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ന്ന​തി​നു മു​ന്പേ ഇ​വ​രെ തീ​കൊ​ളു​ത്തി.

മു​സ്‌​ലിം ഭൂ​രി​പ​ക്ഷ സം​സ്ഥാ​ന​ങ്ങ​ളി​ൽ ശ​രി​യ​ത്ത് നി​യ​മം പ്രാ​ബ​ല്യ​ത്തി​ലു​ള്ള നൈ​ജീ​രി​യ​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​ദ്യ​മ​ല്ല. 2022ൽ ​സൊ​ക്കോ​റ്റോ സം​സ്ഥാ​ന​ത്ത് ദ​ബോ​റ സാ​മു​വ​ൽ എ​ന്ന ക്രി​സ്ത്യ​ൻ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ മ​ത​നി​ന്ദ​ക്കു​റ്റം ആ​രോ​പി​ച്ച് തീ ​കൊ​ളു​ത്തി കൊ​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ​വ​ർ​ഷം ഉ​സ്മാ​ൻ ബു​ഡാ എ​ന്ന ഇ​റ​ച്ചി​വെ​ട്ടു​കാ​ര​നെ ജ​നം ക​ല്ലെ​റി​ഞ്ഞു കൊ​ന്ന സം​ഭ​വ​മു​ണ്ടാ​യി.

Europe

സ​ർ​ഗം സ്റ്റീ​വ​നേ​ജ് സം​ഘ​ടി​പ്പി​ക്കു​ന്ന ഓണാഘോഷം 13ന്

സ്റ്റീ​വ​നേ​ജ്: ല​ണ്ട​നി​ലെ പ്ര​മു​ഖ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ‘സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ക്കു​ന്ന ‘സ​ർ​ഗം പൊ​ന്നോ​ണം 2025’ ഈ ​മാ​സം 13ന് ​സ്റ്റീ​വ​നേ​ജി​ലെ ബാ​ൺ​വെ​ൽ അ​പ്പ​ർ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ പ​ത്തി​ന് ന​ട​ക്കും.

തി​രു​വാ​തി​ര, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, കോ​മ​ഡി സ്കി​റ്റു​ക​ൾ, ഗാ​ന​മേ​ള, മി​മി​ക്രി എ​ന്നി​വ അ​ട​ങ്ങി​യ ക​ലാ​സ​ന്ധ്യ​യും പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. മാ​വേ​ലി മ​ന്ന​ന്‍റെ ആ​ഗ​മ​ന​വും ഊ​ഞ്ഞാ​ലും ഓ​ണ​പ്പാ​ട്ടു​ക​ളും ചെ​ണ്ട​മേ​ള​വും ഉ​ണ്ടാ​യി​രി​ക്കും.

ഓ​ണ​സ​ദ്യ​യും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കാ​ൻ മു​ൻ​കൂ​ട്ടി സീ​റ്റ് റി​സ​ർ​വ്വ് ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​ഗം സ്റ്റീ​വ​നേ​ജ് ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

മ​നോ​ജ് ജോ​ൺ - 07735285036, അ​നൂ​പ് മ​ഠ​ത്തി​പ്പ​റ​മ്പി​ൽ - 07503961952, ജോ​ർ​ജ് റ​പ്പാ​യി - 07886214193.

Pravasi India – Delhi

ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി ന​ഴ്സ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

‌‌ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി മെ​യി​ൽ ന​ഴ്സ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍​ഡ് വെ​ളി​യ​മ്പ്ര ക​ല്യാ​ണി​ച്ചി​റ വീ​ട്ടി​ല്‍ വി.​വി​ഷ്ണു(32) ആ​ണ് മ​രി​ച്ച​ത്.

ഡ​ല്‍​ഹി മാ​ക്‌​സ് സൂ​പ്പ​ര്‍ സ്‌​പെ​ഷ്യ​ല്‍​റ്റി ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് ഓ​ട്ടോ​റി​ക്ഷ​യി​ൽ പോ​കു​മ്പോ​ഴാ​ണ് സം​ഭ​വം.

ഓ​ട്ടോ​റി​ക്ഷ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ വി​ഷ്ണു​വി​നെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Up