ADVERTISEMENT
ഒട്ടാവ: പ്രിൻസ് ജോർജ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ‘നിറവോണം 2025’ ശനിയാഴ്ച 11ന് കിനോക്സ് പെർഫോമൻസ് സെന്ററിൽ നടക്കും. മേയർ സൈമൺ യു പരിപാടി ഉദ്ഘാടനം ചെയ്യും.
തുടർന്ന് ചെണ്ടമേളം, തിരുവാതിര, ഗ്രൂപ്പ് സോംഗ്, ഭരതനാട്യം, ഗ്രൂപ്പ് ഡാൻസ് എന്നിങ്ങനെ വിവിധ കലാപരിപാടികൾ അരങ്ങേറും.
Tags :