x
ad
Thu, 4 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ഇ​ൻ​ഡോ​ർ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്കം

പി.​പി.​ചെ​റി​യാ​ൻ
Published: August 9, 2025 12:54 PM IST | Updated: August 9, 2025 12:54 PM IST

മെ​സ്‌​ക്വി​റ്റ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ൻ​ഡോ​ർ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്ന് ആ​രം​ഭി​ക്കും. മെ​സ്‌​ക്വി​റ്റി​ലെ ഇ​ൻ​ഡോ​ർ സോ​ക്ക​ർ വേ​ൾ​ഡി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കു​ന്ന​ത്.

രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച് രാ​ത്രി ഏ​ഴ് വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​ഴ് ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Tags : Soccer tournament Kerala Association of Dallas

Recent News

Up