x
ad
Fri, 5 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

ക​ന്യാ​സ്ത്രീ​മാ​രുടെ അ​റ​സ്റ്റ്: ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ പ്രതിഷേധം രേഖപ്പെടുത്തി


Published: August 6, 2025 03:42 PM IST | Updated: August 6, 2025 03:42 PM IST

ഫി​ലാ​ഡ​ൽ​ഫി​യ: ഛത്തീ​സ്ഗ​ഡി​ൽ ക​ന്യാ​സ്ത്രീ​മാ​രെ വ്യാ​ജ​കു​റ്റ​ങ്ങ​ൾ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. വി​ദ്യാ​ർ​ഥി​ക​ളും സ്ത്രീ​ക​ളും അ​ട​ക്കം നി​ര​വ​ധി പേ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ൽ, ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ, സെ​ക്ര​ട്ട​റി സു​മോ​ദ് നെ​ല്ലി​ക്കാ​ല, ട്രെ​ഷ​റ​ർ ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ജീ​മോ​ൻ ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ല​ക്സ് തോ​മ​സ്, കു​ര്യ​ൻ രാ​ജ​ൻ,

ഫ​ണ്ട് റെ​യി​സി​ഗ് ചെ​യ​ർ​മാ​ൻ ജെ​യിം​സ് പീ​റ്റ​ർ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ഷാ​ജി സു​കു​മാ​ര​ൻ, തോ​മ​സ്കു​ട്ടി വ​ർ​ഗീ​സ്, ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ജി​ജോ​മോ​ൻ ജോ​സ​ഫ്, ജോ​ബി ജോ​ൺ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

Tags : IOC Pennsylvania protest Arrest of nuns

Recent News

Up