x
ad
Thu, 4 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

ജ​യ​പ്ര​കാ​ശ് ല​ണ്ട​നി​ൽ അ​ന്ത​രി​ച്ചു


Published: September 4, 2025 03:42 PM IST | Updated: September 4, 2025 03:42 PM IST

ല​ണ്ട​ൻ: ഇ​ത്തി​ത്താ​നം പൊ​ൻ​പു​ഴ പ്ര​ദീ​ക്ഷ വീ​ട്ടി​ൽ ജ​യ​പ്ര​കാ​ശ്(60) യു​കെ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് യു​കെ​യി​ൽ. പ​രേ​ത​ൻ കൂ​ന​ന്താ​നം ന​ന്ദ​നം വീ​ട്ടി​ൽ പ​രേ​ത​രാ​യ കു​മാ​രു​കു​ട്ട​ൻ നാ​യ​ർ - അ​മ്മി​ണി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ഭാ​ര്യ ദീ​പ പൊ​ൻ​പു​ഴ അ​നി​ൽ ഭ​വ​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ക്ഷ​യ് പ്ര​കാ​ശ്, അ​ശ്വി​ക പ്ര​കാ​ശ് (ഇ​രു​വ​രും യു​കെ).

Tags : obit news uk

Recent News

Up