ADVERTISEMENT
ന്യൂജഴ്സി: കേരള എൻജിനിയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷന് ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ ഫാമിലി നൈറ്റ് പ്രോഗ്രാമിന്റെ കിക്ക് ഓഫ് ന്യൂജഴ്സിയിൽ നടന്നു.
വൈസ് പ്രസിഡന്റ് ജേക്കബ് തോമസ്, സ്റ്റുഡന്റ് അഫയേഴ്സ് ചെയര്‍ ഡോ. സിന്ധു സുരേഷ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം ലിസ ഫിലിപ്പ് തുടങ്ങിയവർ സന്നിഹിതരായി.
150ല്‍ പരം എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ പഠനത്തിനുള്ള സ്കോളര്‍ഷിപ് കീന്‍ നല്‍കിയിരുന്നു.
Tags : family night kick off keen tech