x
ad
Thu, 4 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

മ​ക​ന്‍റെ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി മ​ല​യാ​ളി അ​ന്ത​രി​ച്ചു


Published: September 4, 2025 05:02 PM IST | Updated: September 4, 2025 05:03 PM IST

ജി​ദ്ദ: മ​ക​ന്‍റെ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി മ​ല​യാ​ളി അ​ന്ത​രി​ച്ചു. ജി​ദ്ദ​യി​ലെ കാ​ർ​ഹ്‌​രാ​ജി​ൽ ജോ​ലി ചെ​യ്തി​രു​ന്ന മ​ഞ്ചേ​രി തൃ​പ്പ​ന​ച്ചി - വെ​സ്റ്റ് മു​ത്ത​നൂ​ർ സ്വ​ദേ​ശി തേ​ല​ക്കാ​ട​ൻ ഷൗ​ക്ക​ത്ത​ലി (ബാ​വു - 52) ആ​ണ് മ​രി​ച്ച​ത്.

ഭാ​ര്യ: ജ​സീ​ന പ​ണ്ടാ​റ​പ്പെ​ട്ടി. മ​ക്ക​ൾ: ത​ൻ​സീ​ഹ ജ​ബി​ൻ, ത​ൻ​സീ​ർ, ഡാ​നി​ഷ്, ത​ൻ​ഹാ ഫാ​ത്തി​മ. മ​രു​മ​ക്ക​ൾ: ഉ​മ്മ​ർ സാ​ദി​ഖ് (ചെ​റു​വാ​ടി), ഫാ​ത്തി​മാ മി​ഫ്‌​ന (മു​ട്ടി​പ്പ​ടി).

Tags : Jeddah Malayali

Recent News

Up