ADVERTISEMENT
ഡാളസ്: വൈഎംഇഎഫ് ഡാളസ് മ്യൂസിക്കൽ ഈവനിംഗ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച ആറിന് ബിലീവേഴ്സ് ബൈബിൾ ചാപ്പലിലാണ് പരിപാടി നടക്കുന്നത്.
വേദ പണ്ഡിതൻ വർഗീസ് കുര്യൻ സന്ദേശം നൽകും. ഗായകരായ മാത്യു ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗായകസംഘമാണ് പരിപാടിക്ക് നേതൃത്വം നൽക്കുന്നത്.
പ്രവേശനം സൗജന്യമാണെന്നും എല്ലാവരും പങ്കെടുക്കണമെന്നും സംഘാടകർ അഭ്യർഥിച്ചു.
Tags : musical night