x
ad
Thu, 4 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

ഫൊ​ക്കാ​ന​യു​ടെ ഭാ​ര​ത ശ്രേ​ഷ്ഠ പു​ര​സ്കാ​രം അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്‌​ണ​ന് സ​മ്മാ​നി​ച്ചു


Published: August 18, 2025 04:59 PM IST | Updated: August 18, 2025 04:59 PM IST

കോ​ട്ട​യം: വ​ട​ക്കേ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന ന​ൽ​കു​ന്ന ഭാ​ര​ത ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ സ​മ്മാ​നി​ച്ചു.

കാ​ഷ് അ​വാ​ർ​ഡ് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി​യും സ​മ്മാ​നി​ച്ചു. ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്‌​തി പ​ത്ര​വും അ​ട​ങ്ങി​യ​താ​ണ് അ​വാ​ർ​ഡ്. ച​ല​ച്ചി​ത്ര മേ​ഖ​ല​യ്ക്ക് ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കാ​ണ് അ​വാ​ർ​ഡ്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലു​തും പ​ഴ​ക്ക​വു​മു​ള്ള സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫൊ​ക്കാ​ന ന​ൽ​കു​ന്ന അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സാം​സ്കാ​രി​കം, ക​ല, സാ​ഹി​ത്യം, കാ​യി​കം, ചാ​രി​റ്റി തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഫോ​ക്കാ​ന ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​മ​ര​ക​ത്ത് ന​ട​ന്ന ഫൊ​ക്കാ​ന കേ​ര​ള ക​ൺ​വ​ൻ​ഷ​നി​ൽ വ​ച്ചാ​ണ് പു​ര​സ്കാ​രം കെെ​മാ​റി​യ​ത്.

Tags : Adoor Gopalakrishnan fokana bharat shreshtha award

Recent News

Up