x
ad
Wed, 10 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് കൃ​തി​ക​ൾ ക്ഷ​ണി​ക്കു​ന്നു


Published: September 9, 2025 04:49 PM IST | Updated: September 9, 2025 04:49 PM IST

ല​ണ്ട​ൻ: സാ​ഹി​ത്യ സാം​സ്‌​കാ​രി​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ 2005 മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ണ്ട​ൻ മ​ല​യാ​ളി കൗ​ൺ​സി​ൽ സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് കൃ​തി​ക​ൾ ക്ഷ​ണി​ക്കു​ന്നു.

2020 - 2025 കാ​ല​യ​ള​വി​ൽ പ്രസിദ്ധീകരിച്ച നോ​വ​ൽ, ക​ഥ, ക​വി​ത, യാ​ത്ര വി​വ​ര​ണ​ങ്ങൾ എന്നിവയുടെ ര​ണ്ട് കോ​പ്പി​ക​ൾ ഒ​ക്‌​ടോ​ബ​ർ 15ന് മുമ്പായി നൽകണമെന്ന് പ്ര​സി​ഡ​ന്‍റ് സ​ണ്ണി പ​ത്ത​നം​തി​ട്ട അറിയിച്ചു.

ഡി​സി ബു​ക്ക്‌​സ് പ്രസിദ്ധീകരിച്ച മേ​രി അ​ല​ക്‌​സി​ന്‍റെ(​മ​ണി​യ) "എ​ന്‍റെ കാ​വ്യ​രാ​മ ര​ച​ന​ക​ൾ' എ​ന്ന ക​വി​ത സ​മാ​ഹാ​ര​മാ​ണ് 2023-2024ലെ ​എ​ൽ​എം​സി പു​ര​സ്‌​കാ​ര​ത്തി​ന് ജൂ​റി അം​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

2024ൽ ​കോ​ട്ട​യം പ്രെ​സ് ക്ല​ബി​ൽ ന​ട​ന്ന ഓ​ണ പ​രി​പാ​ടി​യി​ൽ ഫ​ല​ക​വും കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കു​ക​യു​ണ്ടാ​യി.

കൂടുതൽ വിവരങ്ങൾക്ക്- [email protected]

Tags : london malayalee council

Recent News

Up