x
ad
Wed, 10 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

ആ​ലു​വയി​ലെ ക​ള്ള് ഷാ​പ്പി​ൽ ക​ത്തി​ക്കു​ത്ത്; ഒ​രാ​ൾ​ക്ക് പ​രി​ക്ക്


Published: September 10, 2025 12:35 AM IST | Updated: September 10, 2025 01:08 AM IST

കൊ​ച്ചി: ആ​ലു​വ​യി​ലെ ക​ള്ള് ഷാ​പ്പി​ൽ ക​ത്തി​ക്കു​ത്ത്. ആ​ലു​വ​യി​ലെ കു​ന്ന​ത്തേ​രി​യി​ലു​ള്ള സം​ഭ​വം.

ക​ത്തി​ക്കു​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ചൂ​ർ​ണി​ക്ക​ര പാ​റ​യി​ൽ വീ​ട്ടി​ൽ മ​ഹേ​ഷി​നാ​ണ് കു​ത്തേ​റ്റ​ത്. അ​ക്ര​മി ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

കു​ത്തേ​റ്റ ചൂ​ർ​ണി​ക്ക​ര സ്വ​ദേ​ശി മ​ഹേ​ഷി​നെ, ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി.

Tags :

Recent News

Up