x
ad
Tue, 9 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

ജെ​ൻ സി ​പ്ര​ക്ഷോ​ഭം; മ​ല​യാ​ളി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കാ​ഠ്മ​ണ്ഡു​വി​ൽ കു​ടു​ങ്ങി


Published: September 9, 2025 02:03 PM IST | Updated: September 9, 2025 02:03 PM IST

 കോ​ഴി​ക്കോ​ട്: നേ​പ്പാ​ളി​ലെ ജെ​ൻ സി ​പ്ര​ക്ഷോ​ഭ​ത്തെ തു​ട​ര്‍​ന്ന് കേ​ര​ള​ത്തി​ൽ​നി​ന്നും പോ​യ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ യാ​ത്ര​മ​ധ്യേ കു​ട​ങ്ങി.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൊ​ടു​വ​ള്ളി, മു​ക്കം, കൊ​ടി​യ​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് നേ​പ്പാ​ളി​ലേ​ക്ക് പോ​യ 40ഓ​ളം വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കാ​ഠ്മ​ണ്ഡു​വി​ൽ കു​ടു​ങ്ങി​യ​ത്.

കാ​ഠ്മ​ണ്ഡു‍​വി​ന് സ​മീ​പ​മാ​ണ് ഇ​വ​ര്‍ നി​ല​വി​ലു​ള്ള​ത്. റോ​ഡി​ൽ ട​യ​ര്‍ ഇ​ട്ട് ക​ത്തി​ച്ചു​ള്ള പ്ര​ക്ഷോ​ഭം തു​ട​രു​ന്ന​തി​നാ​ൽ ഇ​വ​ര്‍​ക്ക് മു​ന്നോ​ട്ട് പോ​കാ​നാ​യി​ട്ടി​ല്ല. ഞാ​യാ​റാ​ഴ്ച​യാ​ണ് മ​ല​യാ​ളി സം​ഘം നേ​പ്പാ​ളി​ലേ​ക്ക് പോ​യ​ത്. സ​മൂ​ഹി​ക മാ​ധ്യ​മ നി​രോ​ധ​നം പി​ന്‍​വ​ലി​ച്ചെ​ങ്കി​ലും നേ​പ്പാ​ളി​ൽ ഇ​പ്പോ​ഴും സം​ഘ​ര്‍​ഷ​ത്തി​ന് അ​യ​വി​ല്ല.

Tags :

Recent News

Up