x
ad
Wed, 10 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

നി​ർ​ത്തി​യി​ട്ട ഗു​ഡ്സ് ട്രെ​യി​ന് മു​ക​ളി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​ക്ക് ഷോ​ക്കേ​റ്റു


Published: September 10, 2025 02:33 AM IST | Updated: September 10, 2025 02:33 AM IST

കോ​ട്ട​യം: നി​ർ​ത്തി​യി​ട്ട ഗു​ഡ്സ് ട്രെ​യി​ന് മു​ക​ളി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​ക്ക് ഷോ​ക്കേ​റ്റു. വൈ​ക്കം റോ​ഡ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ക​ടു​ത്തു​രു​ത്തി ഗ​വ. പോ​ളി​ടെ​ക്നി​ക്കി​ലെ ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി അ​ദ്വൈ​തി​നാ​ണ് ഷോ​ക്കേ​റ്റ​ത്. ഗു​ഡ്സ് ട്രെ​യി​നി​ന് മു​ക​ളി​ലൂ​ടെ സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്താ​ൻ ശ്ര​മി​ക്കും വ​ഴി ആ​ണ് അ​പ​ക​ടം.

പൊ​ള്ള​ലേ​റ്റ അ​ദ്വൈ​തി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags :

Recent News

Up