x
ad
Wed, 10 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

ഏ​ഷ്യാ ക​പ്പ്; അ​ഫ്ഗാ​നി​സ്ഥാ​ന് മി​ക​ച്ച സ്‌​കോ​ര്‍


Published: September 9, 2025 10:53 PM IST | Updated: September 9, 2025 10:53 PM IST

അ​ബു​ദാ​ബി: ഏ​ഷ്യാ​ക​പ്പി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഹോ​ങ്കോം​ഗി​ന് 189 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​ഫ്ഗാ​നി​സ്ഥാ​ൻ നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 188 റ​ണ്‍​സ് നേ​ടി​യ​ത്.

അ​ഫ്ഗാ​നാ​യി സെ​ദി​ഖു​ള്ള അ​ട​ല്‍ (52 പ​ന്തി​ല്‍ 73), അ​സ്മ​തു​ള്ള ഒ​മ​ര്‍​സ (21 പ​ന്തി​ല്‍ 53) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. മു​ഹ​മ്മ​ദ് ന​ബി​യാ​ണ് (26 പ​ന്തി​ല്‍ 33) ര​ണ്ട​ക്കം ക​ണ്ട മ​റ്റൊ​രു താ​രം. ഹോ​ങ്കിം​ഗി​ന് വേ​ണ്ടി ആ​യു​ഷ് ശു​ക്ല, കി​ഞ്ചി​ത് ഷാ ​എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

26 റ​ണ്‍​സി​നി​ടെ അ​ഫ്ഗാ​നി​സ്ഥാ​ന് ര​ണ്ട് വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യി​രു​ന്നു. റ​ഹ്മാ​നു​ള്ള ഗു​ര്‍​ബാ​സ് (8), ഇ​ബ്രാ​ഹിം സ​ദ്രാ​ന്‍ (1) എ​ന്നി​വ​ര്‍​ക്ക് തി​ള​ങ്ങാ​നാ​യി​ല്ല. പി​ന്നീ​ട് അ​ട​ല്‍ - ന​ബി സ​ഖ്യം 51 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്ത് ടീ​മി​നെ മു​ന്നോ‌​ട്ടു ന​യി​ക്കു​ക​യാ​യി​രു​ന്നു.

Tags :

Recent News

Up