x
ad
Wed, 10 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റ്: ഇ​ന്ത്യ​യ്ക്ക് ടോ​സ്; ‍യു​എ​ഇ​യ്ക്ക് ബാ​റ്റിം​ഗ്, സഞ്ജു പ്ലേയിംഗ് ഇലവണില്‍


Published: September 10, 2025 08:29 PM IST | Updated: September 10, 2025 08:29 PM IST

ദു​ബാ​യ്: ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റി​ൽ യു​എ​ഇ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം എ​ട്ട് മു​ത​ലാ​ണ് മ​ത്സ​രം.

മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണും പ്ലേ​യിം​ഗ് ഇ​ല​വ​ണിലെ​ത്തി​യ​പ്പോ​ള്‍ ജി​തേ​ഷ് ശ​ര്‍​മ പു​റ​ത്താ​യി. ശു​ഭ്മാ​ന്‍ ഗി​ല്ലും അ​ഭി​ഷേ​ക് ശ​ര്‍​മ​യും ഓ​പ്പ​ണ​റാ​കു​മ്പോ​ൾ മ​ധ്യ​നി​ര​യി​ല്‍ അ​ഞ്ചാം ന​മ്പ​റി​ലാ​ണ് സ​ഞ്ജു​വി​ന് ഇ​ടം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: അ​ഭി​ഷേ​ക് ശ​ർ​മ, ശു​ഭ്മാ​ൻ ഗി​ൽ, സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), തി​ല​ക് വ​ർ​മ, സ​ഞ്ജു സാം​സ​ൺ (വി​ക്ക​റ്റ് കീ​പ്പ​ര്‍), ശി​വം ദു​ബെ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, അ​ക്സ​ർ പ​ട്ടേ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, വ​രു​ൺ ച​ക്ര​വ​ർ​ത്തി, ജ​സ്പ്രീ​ത് ബു​മ്ര.

യു​എ​ഇ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: മു​ഹ​മ്മ​ദ് വ​സീം (ക്യാ​പ്റ്റ​ൻ), അ​ലി​ഷാ​ൻ ഷ​റ​ഫു, മു​ഹ​മ്മ​ദ് സൊ​ഹൈ​ബ്, രാ​ഹു​ൽ ചോ​പ്ര (വിക്കറ്റ് കീപ്പർ), ആ​സി​ഫ് ഖാ​ൻ, ഹ​ർ​ഷി​ത് കൗ​ശി​ക്, ഹൈ​ദ​ർ അ​ലി, ധ്രുവ് പരാഷർ, മുഹമ്മദ് റോഹിദ് ഖാൻ, ജു​നൈ​ദ് സി​ദ്ദി​ഖ്, സിമ്രാൻജീത് സിംഗ്.

Tags :

Recent News

Up