x
ad
Thu, 11 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റ്: യു​എ​യ്ക്കെ​തി​രെ ഇ​ന്ത്യ​യ്ക്ക് അ​നാ​യാ​സ ജ​യം


Published: September 10, 2025 10:09 PM IST | Updated: September 10, 2025 10:09 PM IST

ദു​ബാ​യ്: ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റ് യു​എ​ഇ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് അ​നാ​യാ​സ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്.

യു​എ​ഇ ഉ​യ​ർ​ത്തി​യ 58 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 4.3 ഓ​വ​റി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി അ​ഭി​ഷേ​ക് ശ​ർ​മ 30 റ​ൺ​സും ശു​ഭ്മാ​ൻ ഗി​ൽ 20 റ​ൺ​സും എ​ടു​ത്തു. നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ് ഏ​ഴ് റ​ൺ​സെ​ടു​ത്തു.

അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ വി​ക്ക​റ്റ് മാ​ത്ര​മാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്. ജു​നൈ​ദ് സി​ദ്ദി​ഖി​യാ​ണ് യു​എ​ഇ​യ്ക്ക് വേ​ണ്ടി വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്.

നേ​ര​ത്തെ ആ​ദ്യം ബാ​റ്റ് ചെ​യ്ത യു​എ​ഇ 57 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി​രു​ന്നു. 22 റ​ൺ​സെ​ടു​ത്ത അ​ലി​ഷ​ൻ ഷ​റ​ഫു​വി​നും 19 റ​ൺ​സെ​ടു​ത്ത നാ​യ​ക​ൻ മു​ഹ​മ്മ​ദ് വ​സീ​മി​നും മാ​ത്ര​മാ​ണ് യു​എ​ഇ നി​ര​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യ​ത്. യു​എ​ഇ നി​ര​യി​ൽ മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി കു​ൽ​ദീ​പ് യാ​ദ​വ് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ശി​വം ദു​ബെ മൂ​ന്നും ജ​സ്പ്രീ​ത് ബും​റ, അ​ക്സ​ർ പ​ട്ടേ​ൽ, വ​രു​ൺ ച​ക്ര​വ​ർ​ത്തി എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Tags :

Recent News

Up