x
ad
Sun, 7 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

ബാ​ഡ്മി​ന്‍റ​ൺ വേ​ൾ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പ്സ്: സാ​ത്വി​ക്ക് രം​ഗി​റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം സെ​മി​യി​ൽ


Published: August 30, 2025 02:38 AM IST | Updated: August 30, 2025 02:38 AM IST

പാ​രീ​സ്: ബാ​ഡ്മി​ന്‍റ​ൺ വേ​ൾ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പ്സി​ൽ ഇ​ന്ത്യ​യു​ടെ രം​ഗി​റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം സെ​മി​യി​ൽ. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ സ​ഖ്യം സെ​മി​യി​ലെ​ത്തി​യ​ത്.

പു​രു​ഷ ഡ​ബി​ൾ​സ് വി​ഭാ​ഗ​ത്തി​ൽ മ​ലേ​ഷ്യ​യു​ടെ ആ​രോ​ൺ കി​യ-​സോ വൂ​യ് യി​ക്ക് സ​ഖ്യ​ത്തി​നെ​യാ​ണ് ഇ​ന്ത്യ​ൻ സ​ഖ്യം തോ​ൽ​പ്പി​ച്ച​ത്. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു സാ​ത്വി​ക്ക് രം​ഗി​റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യ​ത്തി​ന്‍റെ ജ​യം. സ്കോ​ർ: 21-12, 21-19.

Tags :

Recent News

Up