x
ad
Sun, 7 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി രോ​ഹ​നും അ​ജി​നാ​സും അ​ഖി​ലും; കാ​ലി​ക്ക​ട്ട് ഗ്ലോ​ബ് സ്റ്റാ​ഴ്സി​ന് കൂ​റ്റ​ൻ സ്കോ​ർ


Published: August 27, 2025 04:30 PM IST | Updated: August 27, 2025 04:30 PM IST

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ൽ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കാ​ലി​ക്ക​ട്ട് ഗ്ലോ​ബ് സ്റ്റാ​ഴ്സി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഗ്ലോ​ബ് സ്റ്റാ​ഴ്സ് 20 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 226 റ​ൺ​സ് എ​ടു​ത്ത​ത്.

നാ​യ​ക​ൻ രോ​ഹ​ൻ കു​ന്നു​മ്മ​ലി​ന്‍റെ​യും മ​രു​തും​ഗ​ൽ അ​ജി​നാ​സി​ന്‍റെ​യും അ​ഥി​ൽ സ്ക​റി​യ​യു​ടെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് കാ​ലി​ക്ക​റ്റ് ഗ്ലോ​ബി സ്റ്റാ​ഴ്സ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

94 റ​ൺ​സെ​ടു​ത്ത രോ​ഹ​നാ​ണ് ടീ​മി​ന്‍റെ ടോ​പ്സ്കോ​റ​ർ. അ​ജി​നാ​സ് 49 റ​ൺ​സും അ​ഖി​ൽ 45 റ​ൺ​സും എ​ടു​ത്തു.

Tags :

Recent News

Up