ADVERTISEMENT
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലീഡ്സ് യുണൈറ്റഡിനെതിരെ ആഴ്സണലിന് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ലീഡ്സിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ആഴ്സണൽ തകർത്തത്.
ആഴ്സണലിന് വേണ്ടി ജുറിയൻ ടിമ്പറും വിക്റ്റർ ഗ്യോകെരസും രണ്ട് ഗോൾ വീതം നേടി. ബുകായോ സാക ഒരു ഗോളും സ്കോർ ചെയ്തു.
വിജയത്തോടെ ആഴ്സണലിന് ആറ് പോയിന്റായി.നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ആഴ്സണൽ.
Tags :