ADVERTISEMENT
അജയ് ദേവ്ഗൺ, മൃണാൾ ഠാക്കൂർ
2012ൽ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റർ ചിത്രം സൺ ഓഫ് സർദാറിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. അജയ് ദേവ്ഗൺ നായകനാകുന്ന ചിത്രത്തിൽ മൃണാൾ ഠാക്കൂർ ആണ് നായിക.
2012ൽ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റർ ചിത്രം സൺ ഓഫ് സർദാറിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. അജയ് ദേവ്ഗൺ നായകനാകുന്ന ചിത്രത്തിൽ മൃണാൾ ഠാക്കൂർ ആണ് നായിക.സിനിമയുടെ ആദ്യ ടീസർ എത്തി.
രവി കിഷൻ, മുകുള്‍ ദേവ്, സഞ്ജയ് മിശ്ര, ശരത് സക്സേന, വിന്ദു ധാര, ചങ്കി പാണ്ഡെ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
വിജയ കുമാർ അരോറയാണ് സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം അസീം ബജാജ്. ചിത്രം ജൂലൈ 25ന് തിയറ്ററുകളിലെത്തും.
Tags : ajay devgan mrunaltakur