18ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ മേഴ്സി ചാൻസ് (2009 -2013 അഡ്മിഷൻ ) ഏപ്രിൽ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
ആവശ്യമുണ്ട്
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മഞ്ചേശ്വരം കാന്പസിൽ ലീഗൽ സ്റ്റഡീസ് വകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റിന്റെ ഒഴിവുണ്ട്. അഭിമുഖം 09ന് രാവിലെ 10.30 ന് മഞ്ചേശ്വരം ലീഗൽ സ്റ്റഡിസ് കാന്പസിൽ നടക്കും.