Sun, 7 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : St Alphonsa Church

Australia and Oceania

ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ എ​ട്ടു നോ​മ്പ് തി​രു​നാ​ൾ

ഡാ​ർ​വി​ൻ: അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ പി​റ​വി തി​രു​നാ​ൾ എ​ട്ടു നോ​മ്പ് തി​രു​നാ​ളാ​യി ആ​ഘോ​ഷി​ക്കു​ന്നു.

എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30ന് ​ആ​രാ​ധ​ന, ആ​റി​ന് കു​ർ​ബാ​ന, തു​ട​ർ​ന്ന് പോ​ർ​ച്ചു​ഗ​ലി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന ഫാ​ത്തി​മ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു ജ​പ​മാ​ല തി​രി പ്ര​ദ​ക്ഷി​ണം.

തി​രു​നാ​ൾ ദി​ന​മാ​യ എ​ട്ടി​ന് മേ​രി നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം, നേ​ർ​ച്ച ഭ​ക്ഷ​ണം എ​ന്നി​വ​യും ന​ട​ക്കും. വി​കാ​രി റ​വ.​ഡോ. ജോ​ൺ പു​തു​വ, കൈ​ക്കാ​ര​ന്മാ​രാ​യ ഡെ​നെ​ക്സ് ഡേ​വി​ഡ്, സോ​ജ​ൻ ജോ​ർ​ജ്, ആ​ശ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Latest News

Up