Sat, 6 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Savad

ബ​സി​ൽ ലൈം​ഗി​കാ​തി​ക്ര​മം, സ​വാ​ദ് വീ​ണ്ടും അ​റ​സ്റ്റി​ൽ; പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ഘോ​ഷി​ച്ച് ന​ടി ന​ന്ദി​ത ശ​ങ്ക​ര

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ വ​ട​ക​ര സ്വ​ദേ​ശി​യാ​യ സ​വാ​ദ് വീ​ണ്ടും ഇ​തേ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് ന​ടി​യും മോ​ഡ​ലു​മാ​യ ന​ന്ദി​ത ശ​ങ്ക​ര (മ​സ്താ​നി).

2023ൽ ​സ​മാ​ന​മാ​യ കേ​സി​ൽ സ​വാ​ദി​നെ​തി​രെ ന​ന്ദി​ത രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ സ​വാ​ദി​ന് ഓ​ൾ കേ​ര​ള മെ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ വ​ക സ്വീ​ക​ര​ണ​വും മാ​ല​യി​ട​ലും ഒ​രു​ക്കി​യി​രു​ന്നു.

ഇ​തോ​ടെ സം​ഭ​വം വ​ലി​യ വി​വാ​ദ​മാ​യി മാ​റി. ന​ടി​ക്കു നേ​രെ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ളും സൈ​ബ​ർ ആ​ക്ര​മ​ണ​വും വ​രെ ഉ​ണ്ടാ​യി. ന​ന്ദി​ത​യു​ടേ​ത് വ്യാ​ജ പ​രാ​തി​യാ​ണെ​ന്നും സ​വാ​ദി​നെ മ​നഃ​പൂ​ർ​വം കു​ടു​ക്കാ​നു​ള്ള ഹ​ണി ട്രാ​പ്പ് ആ​ണെ​ന്നു​മാ​യി​രു​ന്നു വി​മ​ർ​ശ​നം.

 

Latest News

Up