Sat, 6 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Narene

ഓ​ണം അ​ടി​ച്ചു​പൊ​ളി​ക്കാ​ൻ

ബി​ബി​ൻ കൃ​ഷ്ണ സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ സാ​ഹ​സ​ത്തി​ലെ പാ​ട്ട് പു​റ​ത്ത്. ഓ​ണം മൂ​ഡ് എ​ന്ന പാ​ട്ട് ആ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റെ വ​രി​ക​ൾ​ക്ക് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് ബി​ബി​ൻ അ​ശോ​ക് ആ​ണ്.

ഫെ​ജോ​യ്ക്ക് ഒ​പ്പം ഹിം​ന ഹി​ലാ​രി​യും ഹി​നി​ത ഹി​ലാ​രി​യും ചേ​ർ​ന്നാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ന​രേ​ൻ, ഗൗ​രി കി​ഷ​ൻ, സ​ജി​ൻ ചെ​റു​ക​യി​ൽ എ​ന്നി​വ​ർ​ക്ക് ഒ​പ്പം സോ​ഷ്യ​ൽ മീ​ഡി​യ താ​ര​ങ്ങ​ളാ​യ, റം​സാ​ന്‍ മു​ഹ​മ്മ​ദ്, വ​ർ​ഷ ര​മേ​ശ്, ജീ​വ ജോ​സ​ഫ് എ​ന്നി​വ​രും പാ​ട്ടി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. 

Latest News

Up