Sat, 6 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Meenakshi Anoop

മീ​നാ​ക്ഷി ഇ​ൻ പ്രൈ​വ​റ്റ് ആ​ൻ​ഡ് പേ​ഴ്സ​ണ​ൽ

അ​ഭി​ന​യ​യാ​ത്ര​യി​ല്‍ പു​തി​യ വ​ഴി​ത്തി​രി​വി​ലാ​ണു യു​വ​താ​രം മീ​നാ​ക്ഷി അ​നൂ​പ്. ഷാ​ഹി ക​ബീ​ര്‍ എ​ഴു​തി​യ ചാ​ക്കോ​ച്ച​ന്‍ ചി​ത്രം ഓ​ഫീ​സ​ര്‍ ഓ​ണ്‍ ഡ്യൂ​ട്ടി​യി​ലാ​ണ് മാ​റ്റ​ത്തി​ന്‍റെ തു​ട​ക്കം.

അ​തി​ലെ നി​ള​യെ​ന്ന ക​രു​ത്താ​ര്‍​ന്ന കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​കാ​ന്‍ മീ​നാ​ക്ഷി​ക്ക് ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കേ​ണ്ടി​വ​ന്നി​ല്ല. അ​ഭി​ന​യ​യാ​ത്ര​യി​ല്‍ പു​തി​യ വ​ഴി​ത്തി​രി​വി​ലാ​ണു യു​വ​താ​രം മീ​നാ​ക്ഷി അ​നൂ​പ്. ഷാ​ഹി ക​ബീ​ര്‍ എ​ഴു​തി​യ ചാ​ക്കോ​ച്ച​ന്‍ ചി​ത്രം ഓ​ഫീ​സ​ര്‍ ഓ​ണ്‍ ഡ്യൂ​ട്ടി​യി​ലാ​ണ് മാ​റ്റ​ത്തി​ന്‍റെ തു​ട​ക്കം. അ​തി​ലെ നി​ള​യെ​ന്ന ക​രു​ത്താ​ര്‍​ന്ന കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​കാ​ന്‍ മീ​നാ​ക്ഷി​ക്ക് ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കേ​ണ്ടി​വ​ന്നി​ല്ല. 

ഇ​ന്ദ്ര​ന്‍​സി​നൊ​പ്പം പ്ര​ധാ​ന​വേ​ഷം ചെ​യ്ത പ്രൈ​വ​റ്റ് എ​ന്ന ചി​ത്രം റി​ലീ​സി​നൊ​രു​ങ്ങു​ന്നു. രാ​ജ​ക​ന്യ​ക​യാ​ണു പു​ത്ത​ന്‍ റി​ലീ​സ്. സി​നി​മ, ടോ​പ്പ് സിം​ഗ​ര്‍ ആ​ങ്ക​റിം​ഗ്, ഡി​ഗ്രി പ​ഠ​നം, സോ​ഷ്യ​ല്‍ മീ​ഡി​യ...​വേ​റി​ട്ട അ​നു​ഭ​വ​ങ്ങ​ളു​ടെ നി​റ​ക്കൂ​ട്ടു​ക​ള്‍. മീ​നാ​ക്ഷി സ​ണ്‍​ഡേ ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു.

ഓ​ഫീ​സ​ര്‍ ഓ​ണ്‍ ഡ്യൂ​ട്ടി​യി​ൽ നാ​യി​കാ​തു​ല്യ​വേ​ഷം..‍?

Latest News

Up