Wed, 10 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Apostolic Nuncio

Australia and Oceania

ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ അ​പ്പോ​സ്തോ​ലി​ക് ന​ൺ​സി​യോ സ​ന്ദ​ർ​ശ​നം ന​ട​ത്തി

ഡാ​ർ​വി​ൻ: അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ അ​പ്പോ​സ്തോ​ലി​ക് ന​ൺ​സി​യോ ആ​ർ​ച്ച്ബി​ഷ​പ് ചാ​ൾ​സ് ബാ​ൽ​വോ സ​ന്ദ​ർ​ശ​നം ന​ട​ത്തി. സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ ക്രി​സ്തു വി​ശ്വാ​സം ദൃ​ഢ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ശ്വാ​സി​ക​ൾ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന് അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ഡാ​ർ​വി​ൻ രൂ​പ​ത മെ​ത്രാ​ൻ ബി​ഷ​പ് ചാ​ൾ​സ്ഗൗ​ച്ചി, ഫാ. ​ജോ​ൺ ക​ലി​ഹ​ർ, ഫാ. ​ടോം ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​കാ​രി റ​വ.​ഡോ. ജോ​ൺ പു​തു​വ, കൈ​കാ​ര​ന്മാ​രാ​യ ഡെ​നെ​ക്സ് ഡേ​വി​ഡ്, സോ​ജ​ൻ ജോ​ർ​ജ്, ആ​ശ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​ട​വ​ക​യി​ലെ മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

Latest News

Up