Sat, 6 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Movie Teaser

ഹൃ​ദു ഹാ​റൂ​ൺ നാ​യ​ക​ൻ; മേ​നേ പ്യാ​ർ കി​യ ടീ​സ​ർ

സ്പൈ​ർ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സ​ഞ്ജു ഉ​ണ്ണി​ത്താ​ൻ നി​ർ​മി​ച്ച് ന​വാ​ഗ​ത​നാ​യ ഫൈ​സ​ൽ ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്യു​ന്ന മേ​നേ പ്യാ​ർ കി​യ​യു​ടെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു.

ഹൃ​ദു ഹാ​റൂ​ൺ, പ്രീ​തി മു​കു​ന്ദ​ൻ, അ​സ്ക​ർ അ​ലി, മി​ദൂ​ട്ടി, അ​ർ​ജു​ൻ, ജ​ഗ​ദീ​ഷ് ജ​നാ​ർ​ദ്ദ​ന​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ആ​സൈ കൂ​ടൈ എ​ന്ന സൂ​പ്പ​ര്‍ ഹി​റ്റ് മ്യൂ​സി​ക് വീ​ഡി​യോ​യി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ​യും തെ​ലു​ങ്ക് ചി​ത്രം ക​ണ്ണ​പ്പ​യി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് പ്രീ​തി മു​കു​ന്ദ​ൻ.

റൊ​മാ​ന്‍റി​ക് ട്രാ​ക്കി​ലൂ​ടെ തു​ട​ങ്ങി ത്രി​ല്ല​ർ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ ഗ​തി മാ​റു​ന്ന ടീ​സ​ർ പ്രേ​ക്ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ്ട്. ഓ​ണ​ത്തി​ന് തീ​യ​റ്റ​റി​ൽ വ​മ്പ​ൻ കൈ​യ​ടി​ക്ക​ൾ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള സി​നി​മ​യാ​യി​രി​ക്കും ‘മേ​നേ പ്യാ​ർ കി​യ’ എ​ന്ന് ടീ​സ​ർ ഉ​റ​പ്പ് ന​ൽ​കു​ക​യാ​ണ്.

Latest News

Up