Sun, 7 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

All Quiz

Daily Quiz

03
SEP
2025
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ചുവടെ തന്നിരിക്കുന്നതിൽ ഏതാണ്?
വൂളാര്‍ തടാകം
ചില്‍ക്ക തടാകം
സാംബര്‍ തടാകം
ഇന്ദിരാ സാഗർ തടാകം
2. ഐഎസ്ആർഒയുടെ ഇപ്പോഴത്തെ ചെയർമാൻ?
എസ്.സോമനാഥ്
കെ.ശിവൻ
കെ.രാധാകൃഷ്ണൻ
വി നാരായണൻ
3. സാമൂഹിക രംഗത്ത് ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് 1888 ൽ ശ്രീനാരായണഗുരു ശിവ പ്രതിഷ്ഠ നടത്തിയ സ്ഥലം?
അരുവിപ്പുറം
വർക്കല
ചെമ്പഴന്തി
നാഗമ്പടം
4. ഏത് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്?
ഫിനാൻഷ്യൽ എക്സ്പ്രസ്
സ്റ്റേറ്റ്സ്മെൻ
നാഷനൽ ഹെറൾഡ്
ഇവയൊന്നുമല്ല
5. 2022 പ്ലസ് ടു പരീക്ഷയിലെ ഏത് വിഷയത്തിന്റെ ഉത്തരസൂചികയാണ് വിവാദമായതും തുടർന്ന് പുതിയത് തയാറാക്കിയതും ?
ഫിസിക്സ്
ഇംഗ്ലിഷ്
കെമിസ്ട്രി
മലയാളം
6. കശ്‌മീരിന്റെ കിരീടത്തിലെ രത്‌നം എന്നറിയപ്പെടുന്ന തടാകം ഏതാണ്?
വൂളാര്‍ തടാകം
ദാൽ തടാകം
സാംബര്‍ തടാകം
പാന്‍ഗോങ്
7. ഏറ്റവും കൂടുതൽ വിദേശനാണ്യ കരുതൽ ശേഖരമുള്ള രാജ്യം ഏതാണ് ?
ഇന്ത്യ
ജപ്പാൻ
അമേരിക്ക
ചൈന
8. ബ്രിട്ടിഷുകാർ ഉടൻ ഇന്ത്യ വിടണം എന്ന് ആവശ്യപ്പെട്ട് ക്വിറ്റ് ഇന്ത്യ പ്രമേയം കോൺഗ്രസ് പാസാക്കിയത് എന്നാണ് ? 1942 ഓഗസ്റ്റ് 8
1942 ഓഗസ്റ്റ് 8
1945 ഓഗസ്റ്റ് 10
1947 ഓഗസ്റ്റ് 8
1947 ഓഗസ്റ്റ് 12
9. ഏത് ഇന്ത്യൻ നഗരമാണ് തടാക നഗരം എന്ന് അറിയപ്പെടുന്നത്?
ഉദയ്‌പൂർ
ഔറംഗബാദ്
അജ്മീർ
മുംബൈ
10. മലയാളി ഫുട്ബോൾ താരം ആഷിഖ് കുരുണിയൻ ഏത് ഫുട്ബോൾ ക്ലബ്ബുമായാണ് 5 വർഷത്തെ കരാർ ഒപ്പിട്ടത് ?
ഹൈദരാബാദ് എഫ്സി
എടികെ മോഹൻ ബ​ഗാൻ
പുണെ സിറ്റി എഫ്സി
ഒഡീഷ്യ എഫ്സി
Question 1 of 10
Score: 0
ad

ADVERTISEMENT

Up