Sun, 7 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

All Quiz

Daily Quiz

30
AUG
2025
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ദേശീയ ഗാനം ആലപിക്കാനെടുക്കുന്ന സമയം?
52 സെക്കന്‍ഡ്
1 മിനിറ്റ്
58 സെക്കന്‍ഡ്
59 സെക്കന്‍ഡ്
2. ചരിത്രപ്രസിദ്ധമായ പേള്‍ ഹാര്‍ബര്‍ സൈനിക താവളം സ്ഥിതി ചെയ്യുന്ന ദ്വീപ്?
ഡീഗോ ഗാര്‍ഷ്യ ദ്വീപ്
ഹവായ് ദ്വീപ്
ഫോക്ലൻഡ് ദ്വീപ്
ഇവയൊന്നുമല്ല
3. പഞ്ചാബില്‍ ‘ഫട്ട’ എന്ന പേരില്‍ അറിയപ്പെടുന്ന കായികയിനം ഏത്?
കാരംസ്
സ്നൂക്കര്‍
ടേബിള്‍ ടെന്നിസ്
കബഡി
4. ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗം 3 എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?
മാര്‍ഗനിര്‍ദ്ദേശക തത്വങ്ങള്‍
പൗരന്‍മാരുടെ മൗലികാവകാശങ്ങള്‍
മൗലിക കര്‍ത്തവ്യങ്ങള്‍
സ്വത്തവകാശം
5. സമ്പൂർണ രക്തദാന പഞ്ചായത്ത് എന്ന ബഹുമതി സ്വന്തമാക്കിയ ആദ്യത്തെ പഞ്ചായത്ത് ഏതാണ്?
പിലിക്കോട്
കല്ല്യാശ്ശേരി
മടിക്കൈ
പനച്ചിക്കാട്
6. കേരളത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഗ്രാമപഞ്ചായത്ത് ഏതാണ്?
മീനങ്ങാടി
എടവക
ചെറുകുളത്തൂർ
കാണക്കാരി
7. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ആധാർ എൻറോൾമെന്റ് ഗ്രാമപഞ്ചായത്ത് എന്ന ഖ്യാതി സ്വന്തമാക്കിയ വയനാട് ജില്ലയിലെ പഞ്ചായത്ത് ഏത്?
കൽപ്പറ്റ
എടവക
അമ്പലവയൽ
വേങ്ങര
8. 1999ൽ അരങ്ങേറ്റ മത്സരത്തിൽ ഏത് ടീമിനെതിരെയാണ് മിതാലി രാജ് സെഞ്ചറി നേടിയത്?
ഇംഗ്ലണ്ട്
ഓസ്ട്രേലിയ
പാക്കിസ്ഥാൻ
അയർലൻഡ്
9. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത് ഏതാണ്?
മാണിക്കൽ
വെങ്ങാനൂർ
പൊത്തുകൽ
വള്ളിക്കോട്
10. നാഗൻമാരുടെ റാണി’ എന്നു ജവാഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ്?
റാണി ഗൈഡിൻല്യൂ
റാണി ലക്ഷ്മി ഭായി
കനകയത ബറുവ
ഇവരാരുമല്ല
Question 1 of 10
Score: 0
ad

ADVERTISEMENT

Up