1. പ്രഥമ കേരള ഗെയിംസ് ചാംപ്യന്മാരായത്?
2. ഏതു രാജ്യത്തിന്റെ പ്രായം കുറഞ്ഞ പ്രസിഡന്റായാണ് ഗബ്രിയേൽ ബോറിക് ഫോണ്ട് നിയമിതനായത്?
3. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ സ്ഥാപിതമാകുന്നതെവിടെ?
4. 2023 ലെ സാഫ് കപ്പ് കിരീടം നേടിയത്?
5. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും സുപ്രീം കോടതി നിർബന്ധിതമാക്കിയ പരിസ്ഥിതി ലോലമേഖല ദൂരം ?
6. ഹിമാനികളുടെ സംരക്ഷണത്തിന്റെ രാജ്യാന്തര വർഷമായി യുഎൻ ആചരിക്കാൻ തീരുമാനിച്ചത് ?
7. 2023ൽ ഷാങ്ഹായ് കോഓപറേഷൻ ഓർഗനൈസേഷനിൽ അംഗമായ രാജ്യം?
8. രാജാപർബ ഫെസ്റ്റിവൽ ആഘോഷിക്കുന്ന സംസ്ഥാനം?
9. കോയിൻ സ്വിച്ചിന്റെ ക്രിപ്റ്റോ റുപ്പീ ഇൻഡക്സ് ഇന്ത്യൻ രൂപയിൽ എന്തിന്റെ പ്രകടനം അളക്കുന്നതിനുള്ള സൂചികയാണ് ?
Question 1 of 10
Score: 0