1. ‘ഭാഷാഷ്ടപദി’ എന്ന കൃതിയുടെ കര്‍ത്താവാര്?
2. 2020ലെ കണക്കനുസരിച്ച് രാജ്യത്ത് എത്ര ശതമാനം വൈദ്യുതിയാണ് കൽക്കരി ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്നത്?
3. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന രൂപീകരണത്തിന് നിയമിതമായ കമ്മിഷന്‍?
4. ഇന്ത്യൻ എവിഡൻസ് ആക്ട് നിലവിൽ വന്നത് എന്ന്?
5. പാൽ ഉൽപാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം?
6. 1789 –ൽ ആദ്യമായി മൂലകങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും തരം തിരിച്ച ശാസ്ത്രജ്ഞൻ ആര്?
7. ആവർത്തനപ്പട്ടികയിൽ മുകളിൽനിന്ന് താഴേക്ക് വരുന്ന കോളങ്ങൾക്ക് പറയുന്ന പേരെന്ത്?
8. കേരളത്തിലെ ആദ്യത്തെ സര്‍വകലാശാല?
9. കേരള കാർഷിക സർവകലാശാലയ്ക്കു കീഴിലുള്ള കശുവണ്ടി ഗവേഷണ കേന്ദ്രം (കാഷ്യു റിസര്‍ച്ച് സ്‌റ്റേഷൻ) സ്ഥിതി ചെയ്യുന്നത് ചുവടെ തന്നിരിക്കുന്നതിൽ എവിടെ?
10. മുൻ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്റു നാഷനൽ ഹെറൾഡ് ദിനപത്രം സ്ഥാപിച്ച വർഷം?
Question 1 of 10
Score: 0