Sun, 7 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

All Quiz

Daily Quiz

26
AUG
2025
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. നിലവിലെ ബംഗാൾ മുഖ്യമന്ത്രി ആരാണ് ?
മുകുൾ റോയി
മമത ബാനർജി
ഉദ്ധവ് താക്കറെ
ഭജൻ ലാൽ ശർമ്മ
2. ലോകത്തിലെ ഏറ്റവും സംപ്രേക്ഷമൂല്യമുള്ള മത്സരം ഏതാണ്?
ഐപിഎൽ
ഇംഗീഷ് പ്രിമിയർ ലീഗ്
നാഷനൽ ഫുട്ബോൾ ലീഗ്
‌ഗ്രാന്‍റ്സ്ലാം(ടെന്നീസ്)
3. അഭിനവ് ഭാരത് യുവക് സംഘം സ്ഥാപിച്ചത് ആരാണ് ?
ഇഎംഎസ്
പി.കൃഷ്ണപിള്ള
എ.വി.കുഞ്ഞമ്പു
വി.എസ്.അച്ച്യുതാനന്ദൻ
4. കേരളത്തിന്റെ ശരാശരി ആയുർദൈർഘ്യം എത്ര വയസ്സാണ്?
75.2
72.5
80
65
5. ആരാണ് വാല സമുദായ പരിഷ്കരണ സഭ ആരംഭിച്ചത്?
വാഗ്ഭടാനന്ദൻ
ബ്രഹ്മാനന്ദ ശിവയോഗി
പണ്ഡിറ്റ് കെ.പി.കറുപ്പൻ
പൊയ്കയിൽ ശ്രീ കുമാര ഗുരുദേവൻ
6. കേന്ദ്രസർക്കാരിന്റെ ദേശീയ ഇ-ഗവേണൻസ് സേവന റിപ്പോർട്ടിൽ ഏത് സംസ്ഥാനമാണ് ഒന്നാം സ്ഥാനത്തുള്ളത്?
മഹാരാഷ്ട്ര
രാജസ്ഥാൻ
തമിഴ്നാട്
കേരളം
7. അറബ് ഗൾഫ് ടെക്കിനു കീഴിലുള്ള അക്കബെസ് ഇന്റർനാഷനൽ ഇന്ത്യയിലെ ആദ്യ ഓഫിസ് ആരംഭിക്കുന്നത് ഏത് നഗരത്തിലാണ് ?
ബംഗളൂരു
മുംബൈ
കൊച്ചി
കൊൽക്കത്ത
8. കേരളത്തിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ നീണ്ടകര ഏതു ജില്ലയിലാണ്?
തിരുവനന്തപുരം
കൊല്ലം
എറണാകുളം
ആലപ്പുഴ
9. കേരള ആരോഗ്യ സർവകലാശാലയുടെ ആസ്ഥാനം?
തൃശൂർ
തിരുവനന്തപുരം
കൊച്ചി
കോഴിക്കോട്
10. നിലവിലെ കേരള പ്രതിപക്ഷ നേതാവ് ആരാണ്?
കെ.സുധാകരൻ
വി.ഡി.സതീശൻ
കെ.സുരേന്ദ്രൻ
രമേശ് ചെന്നിത്തല
Question 1 of 10
Score: 0
ad

ADVERTISEMENT

Up