1. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു ശേഷം ബാലറ്റ് യൂണിറ്റുകൾ സൂക്ഷിച്ചിരിക്കുന്നത് എവിടെയാണ് ?
സെന്റ് പോൾസ് കോളജ്
സിഎംഎസ് കോളജ്
മഹാരാജാസ് കോളജ്
നാട്ടകം കോളജ്
2. ഇസ്രയേലുമായി നയതന്ത്ര- വ്യാപാര ബന്ധം സ്ഥാപിച്ച ആദ്യ ഗൾഫ് രാജ്യം ?
ഖത്തർ
കുവൈറ്റ്
യുഎഇ
സൗദി
3. കേരളത്തിൽ നിന്ന് രാജ്യാന്തര പദവി ലഭിച്ച ആദ്യ തീർഥാടന കേന്ദ്രം ?
കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്‌ജിദ്
വടക്കുംനാഥ ക്ഷേത്രം
മലയാറ്റൂർ പള്ളി
ശബരിമല
4. ഇലക്ടറൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിനും എൻകാഷ് ചെയ്യുന്നതിനും അംഗീകാരമുള്ള ഇന്ത്യയുടെ ബാങ്ക് ഏതാണ് ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
ബറോഡ ബാങ്ക്
5. 'ഒരു തുള്ളി ക്ഷമ ഒരു ടൺ പ്രഭാഷണത്തെക്കാളും ശക്തിയുള്ളതാണ്.' ആരുടെ വാക്കുകളാണ് ?
മദർ തെരേസ
നെൽസൺ മണ്ടേല
മഹാത്മാഗാന്ധി
മലാല യൂസഫ് സായി
6. ‘മുഗൾ സ്‌കൂൾ ഓഫ് പെയിന്റിങ്’ ആരംഭിച്ചത് ആരുടെ ഭരണകാലത്താണ് ?
ജഹാംഗിർ
അക്ബർ
ഹുമയൂൺ
ഷാജഹാൻ
7. ‘ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ?
ദുലീപ് സിങ്ജി
വില്യം ജി. ഗ്രേസ്
രഞ്ജിത്ത് സിങ്ജി
ഇവരാരുമല്ല
8. ‘മനുഷ്യരാശിയുടെ അനശ്വരപാരമ്പര്യത്തിന്റെ കലാസൃഷ്ടി (Masterpiece of the Oral and Intangible Heritage of Humanity)’ എന്ന് യുനെസ്‌കോ വിശേഷിപ്പിച്ചത് ഏത് കലാരൂപത്തെയാണ് ?
കഥകളി
ഭരതനാട്യം
മോഹിനിയാട്ടം
കൂടിയാട്ടം
9. ലോക്പാലിന്റെ ആദ്യത്തെ ചെയർപഴ്സൺ ആരാണ്?
ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്
ജസ്റ്റിസ് പ്രദീപ് കുമാർ മൊ ഹന്തി
ഡോ. ഇന്ദ്രജിത്ത് പ്രസാദ് ഗൗതം
ഇവരാരുമല്ല
10. ഭൂമിയുടെ അന്തരീക്ഷ വ്യതിയാനത്തെയും കാലാവസ്ഥാ മാറ്റങ്ങളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരെ വിളിക്കുന്ന പേര് ?