1. ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ചടങ്ങ് എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടംനേടിയ ചടങ്ങ്?
2. ബുക്കർ ഇന്റർനാഷനൽ പുരസ്കാരം നേടിയ ഗീതാഞ്ജലി ശ്രീയുടെ മൂലകൃതിയായ ഹിന്ദി നോവൽ ?
3. എവിടെ നിന്നാണ് തലകീഴായുള്ള തോക്കും ഹെൽമറ്റും ദേശീയ യുദ്ധസ്മാരകത്തിലേക്ക് മാറ്റിയത് ?
4. ഇന്ത്യൻ വിപണിയിൽ എംഇബി പ്ലാറ്റ്ഫോമിൽ ഇലക്ട്രിക് കാർ ഇറക്കാൻ ഏത് വാഹന നിർമാതാക്കളുമായാണ് ഫോക്സ്‌വാഗൻ ചർച്ച നടത്തിയത് ?
5. 2022ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആർക്കാണ് ലഭിച്ചത്?
6. 2022 യുവേഫ ചാംപ്യൻസ് ലീഗ് ഫൈനൽ വേദി ഏത് നഗരത്തിലായിരുന്നു?
7. 2022ലെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ഹിഷാം അബ്ദുൾ വഹാബിനു ലഭിച്ചത് ഏത് ചിത്രത്തിലെ ഗാനങ്ങൾക്കാണ്?
8. യുനെസ്‌കോയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന, മാനവിക പൈതൃകം വിളിച്ചോതുന്ന കേരളത്തിലെ രണ്ടാമത്തെ കലാരൂപം?
9. കോവളത്ത് തടിയിൽ 12 അടി ഉയരത്തിൽ വിശ്വരൂപ ശിൽപം തയാറാക്കിയത് ആർക്കു വേണ്ടിയാണ്?
10. വയലാർ രവിയുടെ പിതാവിന്റെ പേര്?
Question 1 of 10
Score: 0