Sun, 7 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

All Quiz

Daily Quiz

21
AUG
2025
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. കപിൽ സിബൽ ആദ്യമായി രാജ്യസഭയിലെത്തിയ വർഷം ?
1998
1999
1997
1995
2. 2022ലെ ഡിഫൻസ് എക്സ്പോ എത് സംസഥാനത്താണ് നടന്നത്?
കേരളം
ഗുജറാത്ത്
കർണാടക
തമിഴ്നാട്
3. ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന മുദ്രാവാക്യം ഗാന്ധിജി ഏതു പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് നൽകിയത്?
ഉപ്പു സത്യഗ്രഹം
ഖിലാഫത്ത് പ്രസ്ഥാനം
ക്വിറ്റ് ഇന്ത്യ സമരം
ചമ്പാരൻ സത്യഗ്രഹം
4. മുസ്‌ലിങ്ങൾക്ക് പ്രത്യേക നിയോജക മണ്ഡലങ്ങൾ അനുവദിച്ച നിയമം ഏത്?
മിന്റോ മോർലി പരിഷ്കാരങ്ങൾ
മൊണ്ടേഗു ചെംസ്ഫോർഡ് പരിഷ്കാരങ്ങൾ
റൗലറ്റ് നിയമങ്ങൾ
ഇവയൊന്നുമല്ല
5. മണികരൻ താപോർജ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
കർണാടകം
കേരളം
തമിഴ്നാട്
ഹിമാചൽ പ്രദേശ്
6. 2021 - 2022 ഇംഗ്ലീഷ് പ്രിമിയർ ലീഗ് മാനേജർ ഓഫ് ദി ഇയർ പുരസ്കാരം ആർക്കായിരുന്നു ?
പെപ് ഗ്വാർഡിയോള
യൂർഗൻ ക്ലോപ്പ്
മൈക്കൽ ആർട്ടേറ്റ
ഇവരാരുമല്ല
7. ഇന്ത്യയുടെ ദേശീയ പതാകയായ ത്രിവർണ പതാക ഭരണഘടന നിർമാണ സമിതി അംഗീകരിച്ചതെന്ന്?
1947 ജൂലൈ 22
1950 ജനുവരി 26
1946 ഡിസംബർ 6
1947 ആഗസ്റ്റ് 15
8. വനനശീകരണത്തിന് കാരണമാകാത്തത് ഏത്?
റോഡുകളുടെ നിർമാണം
ഇന്ധനത്തിന്റെ വർധിച്ച ആവശ്യകത
സസ്യപരിപാലനം
നഗരവത്കരണം
9. ഉത്തര കൊറിയയുടെ തലസ്ഥാനം ?
പ്രോങ്യാങ്
സിയോൾ
ടോക്കിയോ
നാംപോ
10. രണ്ടാം ലോകമഹായുദ്ധാനന്തരം നാസി നേതാക്കളെ ജർമനിയിൽ എവിടെ വെച്ചാണ് വിചാരണ ചെയ്തത്?
മ്യൂണിക്ക്‌
ഫ്രാങ്ക്‌ഫർട്ട്‌
ജിന
ന്യൂറംബർഗ്
Question 1 of 10
Score: 0
ad

ADVERTISEMENT

Up