Sun, 7 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

All Quiz

Daily Quiz

20
AUG
2025
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. വിക്രം എന്ന സിനിമയുടെ സംവിധായകൻ ?
എം.ശശികുമാർ
ലോകേഷ് കനകരാജ്
വെട്രിമാരൻ
എസ്.എസ്. രാജമൗലി
2. ഗായകൻ ജസ്റ്റിൻ ബീബറിന്റെ രാജ്യം ?
കാനഡ
സ്വീഡൻ
ഇറ്റലി
പോളണ്ട്
3. എവിടത്തെ മന്ത്രിയായിരുന്നു അസീം അഹമ്മദ് ഖാൻ ?
ഗുജറാത്ത്
ഡൽഹി
പഞ്ചാബ്
ബിഹാർ
4. സരോവരം ബയോപാർക്ക് ഏതു നഗരത്തിലാണ് ?
കൊച്ചി
കണ്ണൂർ
കോഴിക്കോട്
പാലക്കാട്
5. കായികരംഗത്തു നിന്ന് ആദ്യമായി ഭാരതരത്ന പുരസ്‌കാരം ലഭിച്ചത് ആർക്കാണ്?
കപിൽ ദേവ്
ഗാംഗുലി
മിൽഖാ സിങ്
സച്ചിൻ തെൻഡുൽക്കർ
6. കശ്മീർ പൊലീസ് മെഡലിൽ ആലേഖനം ചെയ്യുന്നത് എന്തിന്റെ ചിത്രമാണ് ?
പാർലമെന്റ്
ഇന്ത്യാ ഗേറ്റ്
അശോകസ്തംഭം
ത്രിവർണ്ണ പതാക
7. ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
മൗണ്ട് എവറസ്റ്റ്
മൗണ്ട് K2
നന്ദാദേവി
ആനമുടി
8. ‘സാരേ ജഹാം സേ അച്ഛാ’ എന്ന ഗാനം രചിച്ചതാര്?
റഹ്മത്ത് അലി
രവീന്ദ്രനാഥ ടഗോർ
മുഹമ്മദ് ഇഖ്ബാൽ
ബങ്കിം ചന്ദ്ര ചാറ്റർജി
9. ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമത്തിനു രൂപംനൽകിയ വർഷം ?
1961
1985
1977
1980
10. യൂത്ത് കോൺഗ്രസിന്റെ ദേശീയ അധ്യക്ഷപദവി വഹിച്ചിട്ടുള്ളയാൾ ?
എ.കെ. ആന്‍റണി
പ്രിയങ്ക ഗാന്ധി
ഉമ്മൻ ചാണ്ടി
അംബിക സോണി
Question 1 of 10
Score: 0
ad

ADVERTISEMENT

Up