1. ക്രമസമാധാന ചുമതലയുള്ള കേരളത്തിലെ നിലവിലെ ഡിജിപി ആര്?
2. ഏതു ഗ്രൂപ്പിനു കീഴിലുള്ള ബ്രാൻഡാണ് ബിഗ് ബാസ്കറ്റ് ?
3. ഇൻഡോ പസിഫിക് സാമ്പത്തിക രൂപരേഖയിൽ (ഐപിഇഎഫ്) പങ്കാളിയല്ലാത്ത രാജ്യം ?
4. പടിഞ്ഞാറേക്കോട്ട സർക്കാർ മാനസികാരോഗ്യ ചികിത്സാലയം ഏതു ജില്ലയിലാണ് ?
5. രാജ്യാന്തര വനിതാ ദിനത്തോടനു ബന്ധിച്ചു ദേശീയ വനിതാ കമ്മിഷന്റെ സഹകരണത്തോടെ വനിതാ പാർലമെന്റ് സംഘടിപ്പിച്ചത് ?
6. ഭാരതരത്ന പുരസ്‌കാരം ആദ്യമായി നൽകിയത് ഏതു വർഷമാണ് ?
7. ഏതു ഫുട്ബോൾ ക്ലബ്ബിന്റെ താരമാണ് സൺ ഹ്യൂങ് മിൻ ?
8. നൊബേൽ സമ്മാനവും ഭാരതരത്നയും ലഭിച്ച ആദ്യ വ്യക്തി ആരാണ്?
9. 1977 ജൂലൈ 13 മുതൽ ഏതു തീയതി വരെയാണ് ഭാരതരത്ന പുരസ്‌കാരം താൽക്കാലികമായി പിൻവലിക്കപ്പെട്ടത്?
10. ലോക സ്കിസോഫ്രീനിയ ദിനം ?
Question 1 of 10
Score: 0