Sun, 7 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

All Quiz

Daily Quiz

18
AUG
2025
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ഇന്ത്യയിലെ ആദ്യത്തെ ഭരണഘടനാ സാക്ഷര ജില്ല?
തിരുവന്തപുരം
കൊല്ലം
എറണാകുളം
കോട്ടയം
2. രാജ്യാന്തര യോഗാദിനം ?
ഏപ്രിൽ 19
മേയ് 23
ജൂൺ 21
ജൂലൈ 21
3. നാഗോൺ ജില്ല ഏതു സംസ്ഥാനത്താണ് ?
സിക്കിം
അസം
ത്രിപുര
ത്രിപുര
4. ഏതു രോഗം സ്ഥിരീകരിക്കുന്നതിനാണ് വൈഡല്‍ പരിശോധന നടത്തുന്നത്?
പ്ലേഗ്
ന്യൂമോണിയ
ക്ഷയം
ടൈഫോയ്ഡ്
5. വനിതകളുടെ വിവാഹ പ്രായം 21 ആയി ഉയർത്തുന്നതു പഠിക്കുന്നതിനായി നിയമിച്ച പാർലമെന്ററി കാര്യ സമിതി അധ്യക്ഷൻ ?
വിനയ് സഹസ്രബുദ്ധെ
സുഷ്മിത ദേവ്
ജയ ജെയ്റ്റ്ലി
ഇവരാരുമല്ല
6. ഇന്ത്യയിലെ 52–ാമത്തെ കടുവ സങ്കേതമായ രാംഗഡ് വിശ്ധാരി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
രാജസ്ഥാൻ
ഗുജറാത്ത്
ഗുജറാത്ത്
ഒറീസ
7. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ആസ്ഥാനം ?
തിരൂർ
ചെറുതുരുത്തി
ആറന്മുള
അമ്പലപ്പുഴ
8. 124 എന്ന നോവലിന്റെ രചയിതാവ് ?
എസ്.ഹരീഷ്
അംബികാസുതൻ മാങ്ങാട്
ബെന്യാമെൻ
വി.ഷിനിലാൽ
9. ഏതു രാജ്യത്തെ സംസ്ഥാനമാണ് മൊണ്ടാന ?
ഓസ്ട്രേലിയ
യുഎസ്
യുക്രെയ്ൻ
ജപ്പാൻ
10. ടെന്നിസ് താരം ഓൻസ് ജാബെറിന്റെ രാജ്യം ?
തുനീസിയ
പോളണ്ട്
ഓസ്ട്രിയ
ന്യൂസിലൻഡ്
Question 1 of 10
Score: 0
ad

ADVERTISEMENT

Up