Sun, 7 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

All Quiz

Daily Quiz

14
AUG
2025
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. വിഴിഞ്ഞം തുറമുഖ പദ്ധതി ഏറ്റെടുത്തിരിക്കുന്ന കമ്പനി ?
ടാറ്റ
അദാനി
അദാനി
ആദിത്യ
2. ഒഎൻവി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ 2023 ലെ സാഹിത്യ പുരസ്കാരം ലഭിച്ചത്?
സുഭാഷ് ചന്ദ്രൻ
ടി.പത്മനാഭൻ
സി.രാധാകൃഷ്ണൻ
ആലങ്കോട് ലീലാകൃഷ്ണൻ
3. 2024 ലെ യൂറോ കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പ് വേദി?
ജർമനി
പോർച്ചുഗൽ
ഫ്രാൻസ്
ഇറ്റലി
4. സിബിഐ ഡയറക്ടർ ആയിരുന്ന വ്യക്തി ?
രേഖ സൊന്ദുർ ബൽഡോത
ഡി.ആർ.കാർത്തികേയൻ
വി.എസ്.സിർപുർക്കർ
ഇവരാരുമല്ല
5. ബാഡ്മിന്റൻ താരം ചെൻ യുഫെയിയുടെ രാജ്യം ?
ചൈന
ജർമനി
ജപ്പാൻ
ജറ്റലി
6. നുഷ്യരിൽ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ച രാജ്യം ?
നൈജീരിയ
സുഡാൻ
മംഗോളിയ
കോംഗോ
7. ലത്തതിൽ സ്വന്തമായി സൈബർ കമാൻഡിന് രൂപം നൽകാൻ തീരുമാനിച്ച ഇന്ത്യൻ സേനാവിഭാഗം?
നാവികസേന
വ്യോമസേന
കരസേന
ഇവയൊന്നുമല്ല
8. 2023 ജി 20 ഉച്ചകോടിയിലെ ഇന്ത്യൻ ഷെർപ്പയായി നിയമിതനായത് ?
ആർ.വെങ്കിട്ടരമണി
ശക്തികാന്ത ദാസ്
അമിതാഭ് കാന്ത്
ഇവരാരുമല്ല
9. മാസിയ സ്പോർട്സ് ഏതു രാജ്യത്തെ ഫുട്ബോൾ ക്ലബ് ആണ് ?
മാലദ്വീപ്
നേപ്പാൾ
മലേഷ്യ
സിംഗപുർ
10. ഇന്ത്യയിൽ പൊലീസ് സേനയിൽ ട്രാൻസ്ജെൻഡറുകൾക്കു സംവരണം ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനം ?
കർണാടക
തെലങ്കാന
ആന്ധ്രപ്രദേശ്
തമിഴ്നാട്
Question 1 of 10
Score: 0
ad

ADVERTISEMENT

Up