Sun, 7 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

All Quiz

Daily Quiz

13
AUG
2025
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ത്രികോണാകൃതിയിൽ കാണപ്പെടുന്ന സമുദ്രം ഏത്?
അറ്റ്ലാന്റിക് സമുദ്രം
പസഫിക് സമുദ്രം
ആർട്ടിക് സമുദ്രം
അന്‍റാർട്ടിക് സമുദ്രം
2. ഗാന്ധി ബിഫോർ ഇന്ത്യ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
രാമചന്ദ്ര ഗുഹ
ശശി തരൂ‍ർ
തുഷാർ ഗാന്ധി
ഇവരാരുമല്ല
3. ജി.അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന സിനിമ പുറത്തിറങ്ങിയ വർഷം ?
1964
1971
1978
1979
4. ഈസ്റ്റർ ദ്വീപ് കാണപ്പെടുന്ന സമുദ്രം ഏത്?
പസഫിക് സമുദ്രം
അറ്റ്ലാന്റിക് സമുദ്രം
അന്റാർട്ടിക് സമുദ്രം
ഇന്ത്യൻ മഹാസമുദ്രം
5. പ്രശസ്ത ചലച്ചിത്രകാരൻ മാന്റാസ് കവഡെറാവിസ്യസിന്റെ രാജ്യം ?
റഷ്യ
യുക്രെയ്ൻ
ലിത്വേനിയ
മംഗോളിയ
6. ബാർസിലോന താരം എമെറിക് ഓബമെയാങ് ഏതു രാജ്യത്തെ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു ?
ഗാബോൺ
ജമൈക്ക
സെനഗൽ
പോർച്ചുഗൽ
7. ഫോസിൽ ഇന്ധനങ്ങളിൽ നിന്നു പുനരുപയോഗിക്കാവുന്ന ഇന്ധനത്തിലേക്കു മാറുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ പകുതി ആണവ നിലയങ്ങളും നിർത്തലാക്കിയ രാജ്യം ?
റഷ്യ
ഫ്രാൻസ്
ജർമനി
അമേരിക്ക
8. 2022– 2023 നാഷനൽ കൊളീജിയറ്റ് ടേബിൾ ടെന്നിസ് അസോസിയേഷന്റെ പുരുഷ അത്ലീറ്റ് ഓഫ് ദി ഇയർ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ താരം?
അജന്ത ശരത് കമൽ
മുദിത് ഡാനി
സൗമ്യജിത് ഘോഷ്
നേഹ അഗർവാൾ
9. ഗ്രീനിച്ച് രേഖയും ഭൂമധ്യരേഖയും സംഗമിക്കുന്ന സമുദ്രം?
ഇന്ത്യൻ മഹാസമുദ്രം
പസഫിക് സമുദ്രം
ആർട്ടിക് സമുദ്രം
അറ്റ്ലാന്‍റിക് സമുദ്രം
10. അതിഥി തൊഴിലാളികളെ മലയാള ഭാഷയിൽ സമ്പൂർണ സാക്ഷരരാക്കുന്ന കേരള സർക്കാരിന്റെ പദ്ധതി?
അനന്യ മലയാളം അതിഥി മലയാളം
ചങ്ങാതി
മലയാളത്തിളക്കം
മലയാള ശ്രീ
Question 1 of 10
Score: 0
ad

ADVERTISEMENT

Up