2. ടോട്ടോചാൻ ദ് ലിറ്റിൽ ഗേൾ അറ്റ് ദ് വിൻഡോ എന്ന കൃതിയുടെ രചയിതാവ് ?
ഹറുകി മുറകാമി
സയാക മുറാത്ത
തെത്‌സകോ കുറോയാനഗി
ഇവരാരുമല്ല
3. വില്‍ബര്‍ എന്നത് ഏത് സോഫ്റ്റ്വെയറിന്‍റെ ഔദ്യോഗിക ഭാഗ്യചിഹ്നമാണ്?
ജിമ്പ്
ലിനക്സ്
മൈക്രോസോഫ്ട്
ഇവയൊന്നുമല്ല
4. ഒരു കംപ്യൂട്ടർ നെറ്റ്വർക്ക്, കംപ്യൂട്ടർ അല്ലെങ്കിൽ സെർവറിന് കേടുപാടുകൾ വരുത്താൻ മാത്രം രൂപകൽപ്പന ചെയ്തിരിക്കുന്ന ഏതെങ്കിലും തരത്തിലുള്ള സോഫ്റ്റ്വെയറാണ്?
ജിമ്പ്
മാൽവെയർ
സ്പിനെക്സ്
ലിനക്സ്
5. ഏതു കേന്ദ്ര ഏജൻസിയുടെ ഇടക്കാല ഡയറക്ടറായിരുന്നു എം.നാഗേശ്വര റാവു
ഇഡി
എൻഐഎ
സിബിഐ
ക്രൈംബ്രാഞ്ച്
6. ദുരുദ്ദേശ്യത്തോടെ കംപ്യൂട്ടറിലോ കംപ്യൂട്ടർ ശൃംഖലയിലോ അതിക്രമിച്ചു കയറി അതിലെ വിവരങ്ങൾ താറുമാറാക്കുന്ന ദുഷ്പ്രവർത്തിയാണ്?
സ്പൂഫിങ്
സ്ക്വാറ്റിങ്
പ്രോഗാമിംഗ്
ക്രാക്കിങ്
7. കേരളത്തിൽ സ്കൂൾ മേഖലയിൽ സ്കൂൾ ബസുകൾക്കു നിശ്ചയിച്ച പരമാവധി വേഗം മണിക്കൂറിൽ എത്ര കിലോമീറ്ററാണ് ?
30
50
40
25
8. പ്രോസസറിനാൽ എഴുതാനോ വായിക്കാനോ ഉള്ള ഡേറ്റ സൂക്ഷിക്കുന്ന റജിസ്റ്റർ എന്ത് പേരിൽ അറിയപ്പെടുന്നു?
ഇൻസ്ട്രക്ഷൻ റജിസ്റ്റർ
മെമ്മറി ബഫർ റജിസ്റ്റർ
അക്യുമുലേറ്റർ
ഇവയൊന്നുമല്ല
9. സാധാരണയായി FIR-ന്റെ പകർപ്പ് താഴെപ്പറയുന്ന ഏതു കാര്യങ്ങൾ പാലിച്ചുകൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിക്കുന്നത്?
CrPC സെക്ഷൻ 156
CrPC സെക്ഷൻ 158
CrPC സെക്ഷൻ 155
CrPC സെക്ഷൻ 157
10. എൻ ഊര്’ പദ്ധതിക്ക് കീഴിലുള്ള ആദ്യ ഗോത്ര പൈതൃക ഗ്രാമം ഉദ്ഘാടനം ചെയ്തത് ഏത് ജില്ലയിലാണ് ?