Sun, 7 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

All Quiz

Daily Quiz

09
AUG
2025
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. കത്തോലിക്കാ സഭയുടെ വിശുദ്ധഗണത്തിലുള്ള ദേവസഹായം പിള്ളയുടെ സ്വദേശം ?
തെങ്കാശി
നട്ടാലം
ഗൂഡല്ലൂർ
കോയമ്പത്തൂർ
2. പ്രാചീന കാലത്ത് രത്നാകര എന്നറിയപ്പെട്ടിരുന്ന സമുദ്രം?
ഇന്ത്യൻ മഹാസമുദ്രം
അറ്റ്ലാന്റിക് സമുദ്രം
പസഫിക് സമുദ്രം
ആർട്ടിക് സമുദ്രം
3. ഏതു രാജ്യത്തിന്റെ ബാഡ്മിന്റൻ താരമാണ് ജൊനാതൻ ക്രിസ്റ്റി ?
മലേഷ്യ
ഡെൻമാർക്ക്
ഇന്തൊനീഷ്യ
സിംഗപുർ
4. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ എന്നത്?
ഒരു ചെയർപഴ്സനും 10 അംഗങ്ങളും
ഒരു ചെയർപഴ്സനും 3 അംഗങ്ങളും
ഒരു ചെയർപഴ്സനും 5 അംഗങ്ങളും
ഒരു ചെയർപഴ്സനും രണ്ട് അംഗങ്ങളും
5. കേരളത്തിൽ ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭാ സീറ്റ് നിലനിർത്തിയ ആദ്യ വ്യക്തി ?
മാണി സി.കാപ്പൻ
റോസമ്മ പുന്നൂസ്
ആർ.ശെൽവരാജ്
അടൂർ പ്രകാശ്
6. മഹാത്മാഗാന്ധി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം ഏതായിരുന്നു?
അഹമ്മദാബാദ് സത്യാഗ്രഹം
ഖേദ സത്യാഗ്രഹം
ചമ്പാരൻ സത്യാഗ്രഹം
ഉപ്പു സത്യാഗ്രഹം
7. ഭൂമിയിലെ ഏറ്റവും ആഴമുള്ള ഭാഗം?
വാർട്ടൺ ഗർത്തം
മിൽവോക്കി ഗർത്തം
ചലഞ്ചർ ഗർത്തം
ഇവയൊന്നുമല്ല
8. ഭൂമിയിലെഭൂമിയിലെ ഏറ്റവും ആഴമുള്ള ഭാഗം?
വാർട്ടൺ ഗർത്തം
മിൽവോക്കി ഗർത്തം
ചലഞ്ചർ ഗർത്തം
ഇവയൊന്നുമല്ല
9. 2020 ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതാർക്ക്?
അമിതാബ് ബച്ചൻ
രജനീകാന്ത്
ആശ പരേഖ്
വഹീദ റഹ്മാൻ
10. രാജ്യാന്തര പ്രകാശദിനം ?
മേയ് 6
മേയ് 11
മേയ് 16
മേയ് 12
Question 1 of 10
Score: 0
ad

ADVERTISEMENT

Up