1. 2017ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിലെ വിശിഷ്ടാതിഥി ?
2. നൽകൊണ്ട ജില്ല ഏതു സംസ്ഥാനത്താണ് ?
3. ‘കൊച്ചിയുടെ ഹരിത ശ്വാസകോശം’ എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?
4. കോൺഗ്രസ് പ്രസിഡന്റായിരുന്ന കെ.കാമരാജിന്റെ സംസ്ഥാനം ?
5. യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ സായിദ് മെഡൽ നേടിയ ഇന്ത്യൻ പ്രധാനമന്ത്രി
6. ഇന്ത്യയിൽ ശരത്ക്കാലം അനുഭവപ്പെടുന്ന കാലഘട്ടം?
7. കുടുംബശ്രീ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച വർഷം ?
8. താഴെ തന്നിരിക്കുന്നതിൽ ട്രാൻസ്ഹിമാലയത്തിൽ ഉൾപ്പെടുന്നത് ഏത്?
9. 29-ാമത് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച മലയാളി ആരാണ്?
10. കനത്ത മഴയെത്തുടർന്ന് പെട്ടെന്ന് ജലനിരപ്പുയരുന്ന പ്രതിഭാസമാണ്?
Question 1 of 10
Score: 0