Sun, 7 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

All Quiz

Daily Quiz

07
AUG
2025
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ശ്രീലങ്കയുടെ പ്രധാനമന്ത്രി ആയിരുന്നയാൾ ?
സജിത് പ്രേമദാസ
സനത് നിശാന്ത
ജെ.ആർ.ജയവർധനെ
അനുര കുമാര ദിസനായകെ
2. മനുഷ്യനെ ചന്ദ്രനിലെത്തിച്ച ബഹിരാകാശ ദൗത്യം ?
ചന്ദ്രയാൻ
അപ്പോളോ
മംഗൾയാൻ
ഗഗൻയാൻ
3. പ്രാതിനിധ്യമില്ലാതെ നികുതിയില്ല’ എന്ന മുദ്രാവാക്യം ഏതു സ്വാതന്ത്ര്യ സമരവുമായാണു ബന്ധപ്പെട്ടിരിക്കുന്നത്?
ഫ്രഞ്ച് വിപ്ലവം
ചൈനീസ് വിപ്ലവം
അമേരിക്കൻ സ്വാതന്ത്ര്യ സമരം
റഷ്യൻ വിപ്ലവം
4. 1620 ൽ തീർഥാടക പിതാക്കൾ അമേരിക്കയിൽ എത്തിയത് ഏതു കപ്പലിലായിരുന്നു?
എച്ച്എംഎസ് ബീഗിൾ
മേയ്ഫ്ലവർ
സാന്റാ മരിയ
ഇവയൊന്നുമല്ല
5. ജമ്മുവിലൂടെ ഒഴുകുന്ന നദി ?
താവി
തീസ്ത
ഹാൽദി
ഝലം
6. കേരള ലിങ്കൻ’ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്?
വൈകുണ്ഠ സ്വാമികൾ
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണ ഗുരു
പണ്ഡിറ്റ് കറുപ്പൻ
7. ‘അതിർത്തി ഗാന്ധി’ എന്നറിയപ്പെടുന്നത് ആര്?
മൗലാന അബുൽ കലാം ആസാദ്
ഖാൻ അബ്ദുൽ ഗാഫർ ഖാൻ
മുഹമ്മദലി ജിന്ന
ഇവരാരുമല്ല
8. ഏതു കായികയിനത്തിലെ ലോക ചാംപ്യൻഷിപ്പാണ് തോമസ് കപ്പ് ?
ടെന്നിസ്
റഗ്ബി
ബാഡ്മിന്റൻ
ഫുട്ബോൾ
9. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഗോവ പോർച്ചുഗീസുകാരിൽ നിന്ന് വീണ്ടെടുക്കുന്നതിനായി ഇന്ത്യ നടത്തിയ സൈനിക മുന്നേറ്റം അറിയപ്പെടുന്നത്?
ഓപ്പറേഷൻ ബ്ലൂസ്റ്റാർ
ഓപ്പറേഷൻ വിജയ്
ഓപ്പറേഷൻ ഗംഗ
ഓപ്പറേഷൻ സിന്ദൂർ
10. എയർ ഇന്ത്യ സിഇഒ ആയി നിയമിതനായ ക്യാംപ്ബെൽ വിൽസന്റെ രാജ്യം ?
ന്യൂസിലാൻഡ്
ഇംഗ്ലണ്ട്
ഓസ്ട്രേലിയ
ഇന്ത്യ
Question 1 of 10
Score: 0
ad

ADVERTISEMENT

Up