Sun, 7 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

All Quiz

Daily Quiz

05
AUG
2025
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. അജാസ് പട്ടേൽ ഏതു രാജ്യത്തിന്റെ ക്രിക്കറ്റ് താരമായാണ് അറിയപ്പെടുന്നത് ?
പാക്കിസ്ഥാൻ
ന്യൂസീലൻഡ്
ഇന്ത്യ
ഓസ്ട്രേലിയ
2. സിബിഐ 5 എന്ന സിനിമയുടെ സംവിധായകൻ ?
അരോമ മോഹൻ
കെ.മധു
എസ്.എൻ. സ്വാമി
ഷാജികൈലാസ്
3. താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും വിശിഷ്ട താപധാരിതയുള്ളത് തിരഞ്ഞെടുക്കുക?
വായു
മെർക്കുറി
ജലം
കോപ്പർ
4. തോമസ് നോൾ, ജോൺ നോൾ സഹോദരങ്ങൾ വികസിപ്പിച്ച സോഫ്റ്റ്‍വെയർ ?
പവർപോയിന്റ്
സ്കൈപ്
പേജ്മേക്കർ
ഫോട്ടോഷോപ്
5. സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല?
കണ്ണൂർ
ഇടുക്കി
പാലക്കാട്
തൃശൂർ
6. ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിനുനേരെ ഭീകരാക്രമണമുണ്ടായ വർഷം ?
2001
2001
2007
2008
7. 2018ലെ ഏഷ്യൻ ഗെയിംസ് നടന്നതെവിടെ ?
ക്വാലലംപുർ
ജക്കാർത്ത
ഫുക്കറ്റ്
ഇവയൊന്നുമല്ല
8. ബോറിസ് ഗെൽഫൻഡ് ഏതു കായികയിനത്തിലാണു പ്രസിദ്ധനായത് ?
ചെസ്
ചെസ്
ബാഡ്മിന്റൻ
ഫുട്ബോൾ
9. ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ് ടിരാന ?
അൾജീരിയ
നൈജീരിയ
അൽബേനിയ
ഘാന
10. മൈക്ക് ടൈസൻ ആദ്യമായി ലോക ഹെവിവെയ്റ്റ് ബോക്സിങ് ചാംപ്യനായ വർഷം ?
1995
1990
1992
1987
Question 1 of 10
Score: 0
ad

ADVERTISEMENT

Up