1. ഇവരിൽ ലാപ് ടോപ് കണ്ടുപിടിച്ചതാര്?
2. ലോക കംപ്യൂട്ടർ സുരക്ഷാ ദിനം എന്നാണ്?
3. ലോകത്തിലെ ആദ്യത്തെ മോഡം നിർമിച്ചത് ആര്?
4. 4ഏത് ജീവിയുടെ ചിത്രമാണ് ലിനക്സിന്റെ സിംബലായി ഉപയോഗിക്കുന്നത്?
5. ലോകത്തിലെ ആദ്യത്തെ കംപ്യൂട്ടർ വൈറസ് ഏതാണ്?
6. ഇൻസ്റ്റഗ്രാം നിലവിൽ വന്ന വർഷം ഏതാണ്?
7. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപ യോഗിക്കുന്നത് എത്രാം തലമുറയിൽപ്പെട്ട കംപ്യൂട്ടറുകളിൽ ആണ്?
8. ഹാർഡ് ഡിസ്കിനെ ട്രാക്കുകളും സെക്ടറുകളുമായി വേർതിരിക്കുന്ന പ്രക്രിയ അറിയപ്പെടുന്ന പേര് എന്ത്?
9. സൈന്യത്തിന്റെ ദക്ഷിണ പശ്ചിമ കമാൻഡിന്റെ ആസ്ഥാനം ?
10. ജ്ഞാനേന്ദ്രിയങ്ങളില്‍ ഉള്‍പ്പെടാ ത്തത് ഏത്?
Question 1 of 10
Score: 0