Sun, 7 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

All Quiz

Daily Quiz

29
JUL
2025
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വ ത്തിൽ സർവമത സമ്മേളനം നടന്നത് ഏതു വർഷമാണ്?
1915
1920
1924
1929
2. കഴിഞ്ഞകാലം ആരുടെ ആത്മകഥയാണ്?
ജി. പി. പിള്ള
കെ. പി. കേശവമേനോൻ
സി. കേശവൻ
മുണ്ടശ്ശേരി
3. കരസേനയുടെ 3 കോറിന്റെ ആസ്ഥാനം ?
കൊഹിമ
ദിമാപുർ
ഷില്ലോംഗ്
ഇവയൊന്നുമല്ല
4. കേരളത്തിൽ ഏറ്റവും കൂടുതൽ സമുദ്ര മത്സ്യ ഉൽപ്പാദനമുള്ള ജില്ല ഏതാണ്?
തിരുവനന്തപുരം
ആലപ്പുഴ
കൊല്ലം
എറണാകുളം
5. തൊഴിലാളിസംഘടനയായ ഐഎൻടിയുസി രൂപീകരിച്ച വർഷം ?
1947
1951
1956
1952
6. ഹിന്ദി ഭാഷ സംസാരിക്കുന്ന ആദ്യത്തെ റോബോട്ട് ഏതാണ്?
ലക്ഷ്മി
സോഫിയ
സീത
റാഷ്മി
7. ചുവടെ തന്നിരിക്കുന്നതിൽ കേരളത്തിന്റെ കവാടം എന്നറിയപ്പെടുന്നത് ഏതാണ്?
പശ്ചിമഘട്ട മലനിരകൾ
പാലക്കാട് ചുരം
വേമ്പനാട്ട് കായൽ
തേക്കടി
8. വയുഗം കേരളത്തിൽ ഏതു രാഷ്ട്രീയപാർട്ടിയുടെ പ്രസിദ്ധീകരണമാണ് ?
സിപിഐ
ആർഎസ്‌പി
സിപിഎം
ബിജെപി
9. ലോക്സഭാംഗങ്ങളുടെ എണ്ണത്തിൽ മൂന്നാമത്തെ വലിയ കക്ഷി ?
ശിവസേന
ജെഡിയു
ഡിഎംകെ
എൻ.സി.പി
10. ‘ജോയ് ഓഫ് നമ്പേഴ്സ്’ എന്ന ആത്മകഥ ആരുടേതാണ്?
നീലകന്ത് ഭാനു പ്രകാശ്
ശകുന്തള ദേവി
ബിൽ ഗേറ്റ്സ്
കെ.എം.മാണി
Question 1 of 10
Score: 0
ad

ADVERTISEMENT

Up