1. കുമാരനാശാൻ രചിച്ച കവിത ?
2. ഉസ്മാനിയ സർവകലാശാല എവിടെയാണ് ?
3. അയുതഎഴുത്ത് എന്ന സിനിമയുടെ സംവിധായകൻ ?
4. കന്യാ മരിയ എന്ന നോവലിന്റെ രചയിതാവ് ?
5. ഷഹീൻ 3 ബാലിസ്‌റ്റിക് മിസൈൽ ഏതു രാജ്യത്തിന്റേതാണ് ?
6. കുമാരനാശാൻ ആദ്യമായി എസ്എൻഡിപി യോഗം സെക്രട്ടറി ആയ വർഷം ?
7. കെജിഎഫ് ചാപ്റ്റർ 2 എന്ന സിനിമയിൽ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ?
8. കടമ്പിൻ പൂക്കൾ എന്ന ഗാനസമാഹാരം ആരുടേതാണ് ?
9. ഇളയരാജ ആദ്യമായി സംഗീതസംവിധായകനായ സിനിമ ?
10. മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ എന്ന വരി ആരുടേതാണ് ?
Question 1 of 10
Score: 0