1. മാട്ടുപ്പെട്ടി ഡാം ഏതു ജില്ലയിലാണ്?
2. സുന്നി അണക്കെട്ട് ജലവൈദ്യുത പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം?
3. ഹൊക്കയ്ഡോ ദ്വീപ് ഏതു രാജ്യത്താണ് ?
4. 76 ാമത് സന്തോഷ് ട്രോഫി (2022–23) ജേതാക്കളായത്?
5. ഏതു രാജ്യത്തെ സംസ്ഥാനമാണ് വിക്ടോറിയ ?
6. എഎഫ്സി ഏഷ്യൻ ചാംപ്യൻസ് ലീഗ് മത്സരത്തിൽ വിജയിച്ച ആദ്യ ഇന്ത്യൻ ഫുട്ബോൾ ക്ലബ് ?
7. 7പൊതുവിദ്യാഭ്യാസ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ‘മാനാ ഊരു മാന ബാഡി’ പദ്ധതി ആരംഭിച്ച സംസ്ഥാനം?
8. കേരള നിയമസഭ സംഘടിപ്പിക്കുന്ന രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ നിയമസഭ ലൈബ്രറി പുരസ്കാരം ലഭിച്ചത്?
9. 9ഇന്ത്യയിലെ സ്ത്രീകളുടെ ഉടമസ്ഥതയിലുളള ആദ്യത്തെ വ്യവസായ പാർക്ക് നിലവിൽ വന്ന നഗരം?
10. പാക്കിസ്ഥാന്റെ എത്രാമത്തെ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ ?
Question 1 of 10
Score: 0