Sun, 7 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

All Quiz

Daily Quiz

25
JUL
2025
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. പൂക്കോട് തടാകം ഏതു ജില്ലയിലാണ്?
വയനാട്
തൃശൂർ
പാലക്കാട്
കൊല്ലം
2. ലീഡേഴ്സ്, പൊളിറ്റിഷൻസ്, സിറ്റിസൻസ് എന്ന പുസ്തകത്തിന്റെ രചയിതാവ് ?
ദമൻ സിങ്
അമൃത് കൗർ
നാനസിംഗ്
റഷീദ് കിദ്വായി
3. ഡോണൾഡ് ട്രംപ് തുടങ്ങിയ സമൂഹമാധ്യമം ?
ട്രംപ്കാർഡ്
ട്രൂത്ത് സോഷ്യൽ
ഡോൺലൈൻ
വിചാറ്റ്
4. ചുവടെ തന്നിരിക്കുന്നതിൽ ബാലഗംഗാധര തിലകൻ ആരംഭിച്ച പത്രം ഏതായിരുന്നു?
ബംഗാളി
വന്ദേമാതരം
മറാത്ത
ബംഗാൾ ഗസറ്റ്
5. നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം ഏതു സംസ്ഥാനത്താണ് ?
കർണാടക
മഹാരാഷ്ട്ര
പശ്ചിമബംഗാൾ
ഡൽഹി
6. ' യക്ഷഗാനം' എന്ന കലാരൂപം ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കേരളത്തിലെ ജില്ല ഏത്?
കണ്ണൂർ
പാലക്കാട്
കാസർകോട്
മലപ്പുറം
7. ഭൂമിയുടെ വൻകര ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ധാതുക്കൾ ഏതെല്ലാം?
അലുമിനിയം, മഗ്നീഷ്യം
സിലിക്ക, ഇരുമ്പ്
അലുമിനിയം, സിലിക്ക
അലുമിനിയം, ഇരുമ്പ്
8. പൊതുമേഖല സ്ഥാപനമായി ആരംഭിച്ച ഹെലികോപ്റ്റർ കമ്പനി ?
പവൻഹംസ്
ചിപ്സാൻ
ഹെലിടൂർസ്
ഇവയൊന്നുമല്ല
9. താഴെ തന്നിരിക്കുന്നതിൽ അവസാദ ശിലയ്ക്ക് ഉദാഹരണം അല്ലാത്തത്‍?
മണൽ കല്ല്
ചുണ്ണാമ്പ് കല്ല്
ബസാൾട്ട്
സിലിക്ക
10. ഇന്ത്യയിൽ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
ബിഹാർ
കേരളം
തമിഴ്നാട്
Question 1 of 10
Score: 0
ad

ADVERTISEMENT

Up